രാഷ്ട്രാന്തരീയം

ഇന്ത്യയെക്കാള് ഭീഷണി തീവ്രവാദികളെന്ന് ഐ.എസ്.ഐ

ഇന്ത്യയെക്കാള്‍ പാകിസ്ഥാന്‌ ഭീഷണി ഇസ്‌ലാമിക തീവ്രവാദികളാണെന്ന്‌ പാക്‌ രഹസ്യ അന്വേഷണ വിഭാഗമായ ഐ.എസ്‌.ഐ. അടുത്തയിടെ ഐ.എസ്‌.ഐ നടത്തിയ ആഭ്യന്തര സുരക്ഷാ നിര്‍ണ്ണയത്തെ തുടര്‍ന്ന്‌ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ...

Read moreDetails

വിമാനത്താവളത്തില്നിന്ന് വിമാനം മോഷ്ടിച്ചു!

കാറും ബൈക്കും മാത്രമല്ല, വിമാനവും മോഷ്ടിക്കപ്പെടാം.വെനസ്വേല തലസ്ഥാനത്തെ മൈഖ്വെറ്റിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ചെറുവിമാനം മോഷണം പോയത്. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലര്‍ച്ചയോ നടന്ന മോഷണം തിങ്കളാഴ്ചയാണ് പുറത്തറിയുന്നത്.

Read moreDetails

കാനഡയില് മൂന്നു മന്ത്രാലയങ്ങളില് വന് അഴിമതി; പ്രതിസ്ഥാനത്ത് ലാവലിനും

കാനഡയിലെ മൂന്നു മന്ത്രാലയങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് അനുവദിച്ച കരാറുകളില്‍ നാലു ലക്ഷം ഡോളറിന്റെ ( രണ്ടു കോടി) അഴിമതി കണ്ടെത്തി. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസില്‍...

Read moreDetails

ഇന്ത്യന് അതിര്ത്തിയില് ചൈനീസ് ‘പടയൊരുക്കം’

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അത്യന്താധുനിക ദീര്‍ഘദൂര മിസൈലുകള്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി അമേരിക്കന്‍ റിപ്പോര്‍ട്ട്.പെന്റഗണ്‍ യു.എസ് ജനപ്രതിനിധിസഭയില്‍ സമര്‍പ്പിച്ച ആഗോള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ടിലാണ്...

Read moreDetails

എയ്ഡ്സ് പടര്ത്തിയ കേസില് ജര്മന് ഗായിക ഖേദം പ്രകടിപ്പിച്ചു

എച്ച്.ഐ.വി. ബാധിതയാണെന്ന കര്യം മറച്ചുവെച്ച് ഒട്ടേറെ പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലായ ജര്‍മന്‍ ഗായിക നദ്ജ ബെനയ്‌സ (28) കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു.

Read moreDetails

പാകിസ്താനില്35 ലക്ഷം കുട്ടികള് ജലജന്യ രോഗബാധിതര്

വീണ്ടും പ്രളയ സാധ്യത ഉയര്‍ത്തി പാകിസ്താനില്‍ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച പെയ്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍പോലും ദുരിതത്തിലായി.പ്രളയത്തെ തുടര്‍ന്ന് പാകിസ്താനില്‍ 35 ലക്ഷം കുട്ടികള്‍ രോഗബാധിതരായതായി...

Read moreDetails

ചൈന കുതിക്കുന്നു; യു.എസ്സിനെ മറികടന്ന് ഒന്നാമതാകാന്

ലോക സമ്പദ്‌വ്യവസ്ഥയില്‍ വന്‍ശക്തിയായ അമേരിക്കയെയും മറികടന്ന് 2030 ഓടെ ചൈന 'നമ്പര്‍ വണ്‍' ആകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞ മൂന്നുദശകത്തെ വമ്പന്‍ കുതിപ്പിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം...

Read moreDetails

ഇറാഖില് ചാവേര് ആക്രമണം: 56 മരണം

ഇറാഖ്‌ തലസ്ഥാന നഗരിയില്‍ സൈനിക റിക്രൂട്ട്മെന്റ്‌ നടക്കുന്നതിനിടയില്‍ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്കു പരുക്ക്‌. സൈനിക ആസ്ഥാനത്തിനു സമീപം റിക്രൂട്ട്മെന്റ്‌ റാലി...

Read moreDetails

അഫ്ഗാനില് കൊല്ലപ്പെട്ട വിദേശ സൈനികര് 2000 കവിഞ്ഞു

ഒന്‍പതു വര്‍ഷത്തോളമായി യുദ്ധം നടക്കുന്ന അഫ്ഗാനില്‍ ഇതുവരെ 2,002 വിദേശ സൈനികര്‍ കൊല്ലപ്പെട്ടതായി സ്വതന്ത്ര വെബ്‌സൈറ്റായ ഐ കാഷ്വാലിറ്റീസ് റിപോര്‍ട്ട് ചെയ്തു.

Read moreDetails

ഗെയിംസിന് എ.ആര്.റഹ്മാന്റെ സ്വാഗതഗാനം

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വാഗതഗാനം പത്തു ദിവസത്തിനകം പുറത്തിറക്കും. ഗെയിംസിന് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ സമിതിയുടെ അനുമതി തീം...

Read moreDetails
Page 114 of 120 1 113 114 115 120

പുതിയ വാർത്തകൾ