രാഷ്ട്രാന്തരീയം

ഇ.സി.ജി. സുദര്‍ശന്‌ ഡിറാക്‌ മെഡല്‍

മലയാളിയും പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞനുമായ ഇ.സി.ജി. സുദര്‍ശന്‌ പ്രശസ്‌തമായ ഡിറാക്‌ മെഡല്‍. ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ അബ്‌ദുസലാം കേന്ദ്രമാണ്‌ ഭൗതിക ശാസ്‌ത്രജ്‌ഞന്‍ പി.എ.എം. ഡിറാക്കിന്റെ...

Read more

മരവാഴയില് നിന്ന് സ്ത്രീകള്‍ക്കും ഉത്തേജക ഔഷധം

മരവാഴയില്‍നിന്ന് സ്ത്രീകള്‍ക്കുള്ള ലൈംഗീകോത്തേജക ഔഷധം വേര്‍തിരിക്കാനുള്ള ഗവേഷണങ്ങള്‍ പാലോട് കേന്ദ്രമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ടി.ബി.ജി.ആര്‍.ഐ.) ആരംഭിച്ചു. പുരുഷന്‍മാര്‍ക്കുള്ള ലൈംഗീകോത്തേജകം വികസിപ്പിക്കാനുള്ള ഗവേഷണം...

Read more

സൂപ്പര് ബാക്ടീരിയ: വിയോജനവുമായി പ്രബന്ധകര്‍ത്താവുതന്നെ രംഗത്ത്

നിലവിലുള്ള ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ബാക്ടീരിയ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് പടരുന്നുവെന്ന ബ്രിട്ടന്റെ ആരോപണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റി'ല്‍ ഇതുസംബന്ധിച്ച്...

Read more

‘ബിഗ് ബെന്നി’നെ പിന്നിലാക്കി മെക്കയില് കൂറ്റന് ഘടികാരം

ലോകമെങ്ങുമുള്ള ഇസ്‌ലാമിക വിശ്വാസികള്‍ പുതിയൊരു അടിസ്ഥാനസമയം സ്വീകരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് സൗദി അറേബ്യയിലെ പുണ്യനഗരമായ മെക്കയില്‍ കൂറ്റന്‍ ഘടികാരം പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1983 അടി ഉയരമുള്ള സമുച്ചയത്തില്‍...

Read more

ഫൊന്‍സെകയ്ക്ക് സൈനിക കോടതിയുടെ ശിക്ഷ

തമിഴ്പുലികള്‍ക്കെതിരായ അന്തിമയുദ്ധത്തിന് വിജയകരമായി നേതൃത്വം നല്‍കിയ മുന്‍ സേനാമേധാവി ശരത് ഫൊന്‍സെകയുടെ റാങ്കുകളും മെഡലുകളും തിരിച്ചെടുക്കാന്‍ ശ്രീലങ്കയിലെ സൈനിക കോടതി വിധിച്ചു. സര്‍വീസിലിരിക്കെ രാഷ്ട്രീയത്തില്‍ ഇടപെട്ടുവെന്ന കുറ്റാരോപണത്തിന്റെ...

Read more

ശാന്തിഗിരി പര്‍ണശാല സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌മാരകം: രാഷ്‌ട്രപതി

ശാന്തിഗിരിയിലെ പര്‍ണശാല മാനവരാശിക്ക്‌ സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും സാഹോദര്യത്തിന്റയും സ്‌മാരകമാണെന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍.സമാധാനത്തിന്റെ പര്‍വതമാണ്‌ ശാന്തിഗിരി.മതത്തിനും ജാതിക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ദൗത്യത്തിനാണ്‌ നവഒലി കരുണാകരഗുരു തുടക്കം...

Read more

അപകടകാരിയായ ജീനിന് ഇന്ത്യന് പേര്; പ്രതിഷേധം ശക്തം

ബ്രിട്ടണില്‍ കണ്ടെത്തിയ അപകടകാരിയായ ഒരു ജീനിന് ന്യൂദല്‍ഹി മെറ്റാലോ1 എന്ന് പേര് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആന്റിബയോട്ടിക്കുകളെ നിര്‍വ്വീര്യമാക്കുന്ന ജീനിന് ഇന്ത്യന്‍ പേര് നല്‍കിയതില്‍ കേന്ദ്ര അരോഗ്യ...

Read more

; കേരളത്തില് മുതല് മുടക്കാന് തയാറെന്ന് ഫൊക്കാന

അമേരിക്കയിലെ വിവിധ മേഖലകളിലെ ജോലിയില്‍നിന്നും താമസിയാതെ ഒരു ലക്ഷത്തിലേറെ മലയാളിള്‍ വിരമിക്കുമെന്നും ഇവരുടെ സമ്പാദ്യവും സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍...

Read more

ബ്ലാക്‌ബറിയ്‌ക്ക്‌ പിന്നാലെ ഗൂഗിള്‍ മെസേജും

ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ഗൂഗിള്‍, സ്‌കൈപ്‌ സേവനങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌

Read more

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരബന്ധം ഇരട്ടിയാക്കും

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇരട്ടിയാക്കാന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ഇന്ത്യന്‍സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോ ണ്‍ ഇന്നലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ...

Read more
Page 115 of 120 1 114 115 116 120

പുതിയ വാർത്തകൾ