രാഷ്ട്രാന്തരീയം

ബിന്‍ ലാദന്റെ വധത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നു

ഭീകരസംഘടനയായ അല്‍ ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ വധത്തെക്കുറിച്ചുള്ള പുസ്തകമായ ‘നോ ഈസി ഡേ’ സെപ്റ്റംബര്‍ 11ന് പുറത്തിറങ്ങും. ലാദനെ വധിച്ച അമേരിക്കന്‍ നാവിക സേനയുടെ...

Read moreDetails

യുഎസ് സൈനികമേധാവിയുടെ വിമാനം താലിബാന്‍ ആക്രമിച്ചു

അമേരിക്കന്‍ സൈനിക മേധാവിയുടെ പ്രത്യേക വിമാനത്തിനുനേര്‍ക്ക് താലിബാന്‍ റോക്കറ്റാക്രമണം നടത്തി. യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റാഫ് ജന. മാര്‍ട്ടിന്‍ ഡെംപ്സി വിമാനത്തിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ബാഗ്രാം എയര്‍ബേസില്‍വച്ചാണ്...

Read moreDetails

ഹോളിവുഡ് സംവിധായകന്‍ പാലത്തില്‍നിന്നു ചാടി മരിച്ചു

ഹോളിവുഡ് സംവിധായകന്‍ ടോണി സ്‌കോട്ട് പാലത്തില്‍ നിന്നു ചാടി മരിച്ചു. ലൊസാഞ്ചല്‍സ് കൗണ്ടി പാലത്തില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു. അദ്ദേഹത്തിന്‍റെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചതായാണു...

Read moreDetails

ട്രെയിന്‍ ബോംബ് വെച്ചു തകര്‍ക്കാനുള്ള ശ്രമം വിഫലമാക്കി

ക്വത്തയില്‍ നിന്നു റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ബോംബ് വെച്ചു തകര്‍ക്കാനുള്ള ശ്രമം വിഫലമാക്കി. എന്‍ജിന്‍ ഡ്രൈവറുടെ സമയോജിതമായ പ്രവര്‍ത്തനമാണ് ദുരന്തത്തില്‍നിന്ന് ട്രയിനിനെ രക്ഷിച്ചത്. ട്രാക്കില്‍ സംശയകരമായ...

Read moreDetails

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സുരക്ഷാ സൈനികരാണ്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.

Read moreDetails

ഇറാഖില്‍ സ്ഫോടനങ്ങളില്‍ 21 മരണം

ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 21 മരണം. ഹുസൈനിയയിലുണ്ടായ കാര്‍ബോംബ് സ്ഥോടനത്തില്‍ 6പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കുണ്ട്. താജിയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 9 പേര്‍ക്ക്...

Read moreDetails

യുഎസില്‍ സിഖുകാരന്‍ വെടിയേറ്റു മരിച്ചു

യുഎസിലെ വിസ്‌കോണ്‍സിനില്‍ വ്യാപാരിയായ ദല്‍ബീര്‍ സിങ് (56) അക്രമികളുടെ വെടിയേറ്റു മരിച്ചു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു. സിഖ് ഗുരുദ്വാരയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ആറു വിശ്വാസികള്‍...

Read moreDetails

വെടിവെപ്പ്: യു.എസ്സില്‍ അക്രമിയടക്കം മൂന്നുപേര്‍ മരിച്ചു

യു.എസ്സിലെ ടെക്‌സാസില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ രണ്ട് മരണം. എ ആന്‍ഡ് എം സര്‍വകലാശാലയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. മരിച്ചവരില്‍ ഒരാള്‍ പോലീസുദ്യോഗസ്ഥനാണ്. മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്കും ഒരു...

Read moreDetails

സൗദിയില്‍ വാഹനാപകടം: മലയാളിയുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാനും ട്രയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട് കുറിച്ച്യാകുളം ഖദീജ മന്‍സിലില്‍ യൂസഫ് എന്ന ദില്‍ഷാദ് (25) ആണ്...

Read moreDetails

പാക് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം

പഞ്ചാബ് പ്രവിശ്യയിലെ കംറ വ്യോമസേനാ താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഭീകരാക്രമണം. തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ നടന്ന കനത്ത വെടിവെപ്പില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. താവളത്തില്‍...

Read moreDetails
Page 70 of 120 1 69 70 71 120

പുതിയ വാർത്തകൾ