രാഷ്ട്രാന്തരീയം

വെടിവെപ്പ്: യു.എസ്സില്‍ അക്രമിയടക്കം മൂന്നുപേര്‍ മരിച്ചു

യു.എസ്സിലെ ടെക്‌സാസില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ രണ്ട് മരണം. എ ആന്‍ഡ് എം സര്‍വകലാശാലയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. മരിച്ചവരില്‍ ഒരാള്‍ പോലീസുദ്യോഗസ്ഥനാണ്. മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്കും ഒരു...

Read moreDetails

സൗദിയില്‍ വാഹനാപകടം: മലയാളിയുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാനും ട്രയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട് കുറിച്ച്യാകുളം ഖദീജ മന്‍സിലില്‍ യൂസഫ് എന്ന ദില്‍ഷാദ് (25) ആണ്...

Read moreDetails

പാക് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം

പഞ്ചാബ് പ്രവിശ്യയിലെ കംറ വ്യോമസേനാ താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഭീകരാക്രമണം. തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ നടന്ന കനത്ത വെടിവെപ്പില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. താവളത്തില്‍...

Read moreDetails

യു.എസ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഹിന്ദുവനിത

യു.എസ്.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ തുളസി ഗബാര്‍ഡിന് ജയം. ഹിന്ദുമത വിശ്വാസിയാണ് തുളസി ഗബാര്‍ഡ്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ യു.എസ്. പ്രതിനിധിസഭയിലെത്തുന്ന...

Read moreDetails

ഇറാനില്‍ ഭൂകമ്പം: 180 മരണം

വടക്കുപടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ 180 പേര്‍ മരിച്ചു. 1,300റോളം പേര്‍ക്ക് പരിക്കുണ്ട്. ഇരുപതോളം തുടര്‍ചലനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ ഉയരാനാണ് സാധ്യത. 6.4, 6.3 തീവ്രത...

Read moreDetails

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി യുവാവ് രക്ഷപ്പെട്ടു

ഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി യുവാവ് കൊയിലാണ്ടി മൂടാടി കൊളാറവീട്ടില്‍ ബിജു(36)വിനെ മോചിപ്പിച്ചതായി വീട്ടാകാര്‍ക്ക് വിവരം ലഭിച്ചു. 14 മാസമായി തീവ്രവാദികളുടെ തടങ്കലിലായിരുന്ന ബിജു ഇന്നു പുലര്‍ച്ചെ...

Read moreDetails

വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു

ഈജിപ്ത് നടത്തിയ വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഈജിപ്ഷ്യന്‍ ചെക്കുപോസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനാറ് ഈജിപ്ഷ്യന്‍ സൈനികര്‍ക്കു ജീവഹാനി നേരിട്ടിരുന്നു.

Read moreDetails

ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ യുവാവ് അറസ്റ്റില്‍

നിര്‍ബന്ധിത മതംമാറ്റം നടത്തി ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍‍. സര്‍വാര്‍ സോളങ്കി എന്ന യുവാവാണ് അറസ്റ്റിലായത്. തന്നെ സോളങ്കിയും മറ്റ് രണ്ടുപേരും ചേര്‍ന്ന്...

Read moreDetails

അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണം: 8 മരണം

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ബോംബ് ആക്രമണത്തില്‍ 8പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. താലിബാനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പഗ്മാന്‍ ജില്ലയില്‍ ബസിനു സമീപം സ്ഥാപിച്ചിരുന്ന...

Read moreDetails

ക്യൂരിയോസിറ്റി: ഗവേഷണം ആരംഭിച്ചു

കാലിഫോര്‍ണിയയിലെ പസദേനയില്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍.)യിലെ ശാസ്ത്രജ്ഞര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ചൊവ്വയിലെത്തിയെ ക്യൂരിയോസിറ്റിയെയാണ്. ഇപ്പോള്‍ ഗവേഷണവിവരങ്ങള്‍ക്കൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാക്കിത്തുടങ്ങി‌.

Read moreDetails
Page 71 of 121 1 70 71 72 121

പുതിയ വാർത്തകൾ