രാഷ്ട്രാന്തരീയം

പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ

അഞ്ച് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ. തീവ്രവാദ സംഘടനയുമായി ബന്ധം പുലര്‍ത്തിയതിന് മാസങ്ങള്‍ നീണ്ട കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ക്ക്ശേഷമാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ഹിസ്ബ്-ഉള്‍-തെഹ്രീര്‍ സംഘടനയുമായി...

Read moreDetails

മുംബൈ ഭീകരാക്രമണം: വിചാരണ 25ലേക്ക് മാറ്റി

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഏഴ് തീവ്രവാദികളുടെ കേസ് വിചാരണ പാക് കോടതി ഈ മാസം 25 ലേക്ക് മാറ്റി. വിമാനം റദ്ദായതുമൂലം പ്രതിഭാഗം അഭിഭാഷകര്‍ക്ക് റാവല്‍പിണ്ടിയിലെത്താന്‍...

Read moreDetails

ഈജിപ്റ്റില്‍ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു

ഈജിപ്തിന്റെ പുതിയ പ്രധാനമന്ത്രി ഹിഷാം കാന്‍ഡില്‍ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു. മുന്‍ പ്രതിരോധമന്ത്രി ഫീല്‍ഡ് മാര്‍ഷല്‍ ഹൂസൈന്‍ ടന്റാവിയെ പ്രതിരോധമന്ത്രിയായി നിലനിര്‍ത്തിയിട്ടുണ്ട്. നിയമ മന്ത്രിയായി ജസ്റീസ് അഹമ്മദ് മെക്കിയെ...

Read moreDetails

ബോംബ് ഭീഷണി: യുഎസിലെ രാജ്യന്തര വിമാനത്താവളം അടച്ചു

ബോംബ് ഭീഷണിയെ തുടര്‍ന്ന് യുഎസിലെ സാന്‍ അന്റോണിയോ രാജ്യന്തര വിമാനത്താവളം അടച്ചു. ടെക്‌സാസിലെ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍ സ്‌ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് നടപടി. പ്രതിദിനം...

Read moreDetails

ഐറിഷ് എഴുത്തുകാരി മോവെ ബിന്‍സി അന്തരിച്ചു

ഐറിഷ് എഴുത്തുകാരി മോവെ ബിന്‍സി(72) അന്തരിച്ചു. ഡബ്ളിനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അയര്‍ലന്‍ഡിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരില്‍ ഒരാളായിരുന്നു ബിന്‍സി. 1982ല്‍ പ്രസിദ്ധീകരിച്ച ലൈറ്റ് എ പെന്നി കാന്‍ഡില്‍...

Read moreDetails

തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഒബാമ

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബറാക്ക് ഒബാമ. ന്യൂയോര്‍ക്കില്‍ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ മിറ്റ് റോംമ്നിയാണ് ഒബാമയുടെ എതിരാളി. നിലവില്‍ തനിക്ക്...

Read moreDetails

ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റ്‌: നുഴഞ്ഞുകയറിയ യുവതിയെ തിരിച്ചറിഞ്ഞു

ഉദ്ഘാടന ചടങ്ങിന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനിടയില്‍ നുഴഞ്ഞുകയറിയ യുവതിയെ തിരിച്ചറിഞ്ഞു. ദുരൂഹത തുടരുന്നതിനിടയിലാണ് അവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ബാംഗ്ലൂര്‍ സ്വദേശിയായ മധുര ഹണി ലണ്ടനില്‍ ബിരുദാനന്തര...

Read moreDetails

ഇന്ത്യന്‍ നര്‍ത്തകി യു.എസ് ആര്‍ട്സ് കൗണ്‍സില്‍ അംഗം

അധ്യാപികയും ഭരതനാട്യം നര്‍ത്തകിയുമായ റാണി രാമസ്വാമിയെ യു.എസ്സിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്‌സിലെ അംഗമായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു . പ്രസിദ്ധ നര്‍ത്തകി അലര്‍മേല്‍...

Read moreDetails

ഓസ്‌ട്രേലിയയില്‍ മാനഭംഗ കേസില്‍ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ജാമ്യം

തന്റെ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയെ മാനഭംഗപ്പെടുത്തിയ ജസ്‌വീന്ദര്‍സിങ് മുത്തി (25)നാണ് ജാമ്യം അനുവദിച്ചത്.

Read moreDetails

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനോടു ക്ഷമിക്കില്ലെന്ന് ഫ്രാന്‍സ്

സൈന്യത്തെ ഉപയോഗിച്ച് സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനോടു ക്ഷമിക്കില്ലെന്നും ശിക്ഷയില്‍ നിന്നു ഒഴിവാക്കില്ലെന്നും ഫ്രാന്‍സ്. അസാദ് എത്രയുംവേഗം അധികാരമൊഴിയണമെന്നും ഇപ്രകാരം ചെയ്താല്‍...

Read moreDetails
Page 72 of 120 1 71 72 73 120

പുതിയ വാർത്തകൾ