തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഇരുനൂറാം ജന്മവാര്‍ഷിക പരിപാടികള്‍ വ്യാഴാഴ്ച ഏഴരയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരുവിതാംകൂര്‍ രാജകുടുംബാംഗം...
Read moreDetailsഎയര്‍ ഇന്ത്യയ്ക്ക് യുഎസ് ഗതാഗത വിഭാഗം 80,000 ഡോളര്‍ പിഴ ചുമത്തി. വെബ്സൈറ്റിലൂടെ യാത്രക്കാരെ യഥാസമയം വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ. ഓപ്ഷണല്‍ ഫീസിന്റെ കാര്യവും...
Read moreDetailsഹിന്ദുസമുദായത്തില്‍പെട്ടവര്‍ക്ക് കമ്പ്യൂട്ടര്‍വത്കൃത ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പുനല്‍കി. വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിയമമില്ലാത്ത ഹിന്ദുസ്ത്രീകള്‍ക്കും കാര്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു....
Read moreDetailsനായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു. ഏപ്രില്‍ 14-ന് കാരോള്‍ട്ടന്‍ സെന്റക്ക മേരീസക്ക ദേവാലയ ഹാളിലാണ് ആഘോഷങ്ങള്‍ നടന്നത്. ഇരുനൂറിലധികം നായര്‍...
Read moreDetailsഅഗ്‌നി5 മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിനെതിരെ വിമര്‍ശവുമായി ചൈന മുന്നോട്ടുവന്നു. ഇന്ത്യയ്ക്ക് മിസൈല്‍ മിഥ്യാബോധമാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ചൈനയുടെ ഭൂരിഭാഗം...
Read moreDetailsകേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് 14-ന് വിഷു ആഘോഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫ്രാങ്ക്ഫര്‍ട്ട് വൈസ് പ്രസിഡന്റ് സദാനന്ദന്‍ നാരായണന്‍ നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsമലയാളി ഹിന്ദുമണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ വിഷുക്കണി ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ നാലു മുതല്‍ ആറുവരെ ന്യൂയോര്‍ക്കിലെ വിവിധ ഗൃഹങ്ങളില്‍ നടന്നു. വിഷു ആഘോഷം ഏപ്രില്‍ 22...
Read moreDetailsയുഎസ് പൗരനും കൊറിയന്‍ വംശജനുമായ ജിം യോങ് കിമ്മിനെ ലോക ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നേരത്തെ...
Read moreDetailsഅഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം. നിരവധി സ്‌ഫോടനങ്ങളും വെടിയൊച്ചയും കാബൂളില്‍ കേട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കാബൂളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായി. പാര്‍ലമെന്റിലേക്ക് കടക്കാന്‍...
Read moreDetailsമുന്‍ അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മൂന്നു വിധവകളേയും കുട്ടികളേയും അടുത്തയാഴ്ച സൗദി അറേബ്യയിലേയ്ക്കു പാക്കിസ്ഥാന്‍ നാടുകടത്തും. നിയമവിരുദ്ധമായി രാജ്യത്തു പ്രവേശിച്ചതിനു പാക്കിസ്ഥാനില്‍ ജയില്‍കഴിയുന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies