രാഷ്ട്രാന്തരീയം

യു.എസ്. നാവികസേനയുടെ ജെറ്റ് വിമാനം കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

യു.എസ്. നാവികസേനയുടെ ജെറ്റ് വിമാനം കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെര്‍ജീനിയ ബീച്ചിലാണ് സംഭവം. വിമാനത്തിലെ രണ്ട് പൈലറ്റുമാരും പരിക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വിമാനം...

Read moreDetails

ഫിലഡില്‍ഫിയായില്‍ ശ്രീനാരായണ ഗുരുദേവ മന്ദിരം

അമേരിക്കന്‍ ഐക്യനാട്ടിലെ പ്രഥമ ശ്രീനാരായണ ഗുരുദേവ മന്ദിരം വരുന്ന സെപ്തംബറില്‍ ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഫിലഡല്‍ഫിയയിലെ അപ്പര്‍ ഡാബിയില്‍ ഉദ്ഘാടനം ചെയ്യും. ഫിലാഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന...

Read moreDetails

ബോട്‌സ്‌വാനയില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം

സ്വാമി ഉദിത് ചൈതന്യ ബോട്‌സ്‌വാനയില്‍ എത്തുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ ഏഴുവരെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ അദ്ദേഹം പങ്കെടുക്കും. ബാലാജി ടെമ്പിള്‍ ബ്ലോക്ക് എട്ടില്‍...

Read moreDetails

ഭീകരവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ജയില്‍ശിക്ഷ

ഭീകരവാദ വെബ്സൈറ്റുകള്‍ ഒന്നിലേറെ തവണ സന്ദര്‍ശിക്കുന്നവരെ ജയിലിടയ്ക്കാനുള്ള പുതിയ നിയമത്തിനു ശിപാര്‍ശ ചെയ്തുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി രംഗത്ത്. ഭീകരവാദത്തേയോ മതവിദ്വേഷത്തേയോ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകളിലെ നിത്യസന്ദര്‍ശകര്‍ക്കു...

Read moreDetails

ഭഗവദ്ഗീതയുടെ പരിഭാഷ നിരോധിക്കേണ്ട ആവശ്യമില്ല: റഷ്യന്‍ കോടതി

ഭഗവദ്ഗീത തീവ്രവാദം പ്രചരിപ്പിക്കുന്നതാണെന്നും അതിന്റെ പരിഭാഷ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി റഷ്യന്‍ കോടതി തള്ളി. സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ ജില്ലാകോടതിയാണ് ഭഗവദ്ഗീതയ്‌ക്കെതിരായ പരാതി നിരസിച്ച കീഴ്‌ക്കോടതി വിധി...

Read moreDetails

ഭഗവദ്ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ റഷ്യയിലെ സൈബീരിയന്‍ കോടതി ബുധനാഴ്ച വിധി പറയും

ഭഗവദ്ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ റഷ്യയിലെ സൈബീരിയയിലുള്ള കോടതി ബുധനാഴ്ച വിധി പറയും. ഗീത ഭീകരവാദഗ്രന്ഥമാണെന്നാരോപിച്ച് നിരോധന ആവശ്യവുമായി സൈബീരിയിലെ ടോംസ്കിലുള്ള പ്രോസിക്യൂട്ടര്‍മാരാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രാദേശിക...

Read moreDetails

ഇന്ത്യയ്‌ക്കെതിരെ ഉപരോധനീക്കമില്ലെന്ന് അമേരിക്ക

ജൂണ്‍ അവസാനത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് യു.എസ്. അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകളെക്കുറിച്ച് ഇന്ത്യയുമായി...

Read moreDetails

കപ്പല്‍ പ്രശ്നം: ഇന്ത്യക്ക് ഇറ്റലിയുടെ മുന്നറിയിപ്പ്

രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ഇറ്റാലിയന്‍ നാവികരെ തടവിലടച്ചതിന് ഇന്ത്യക്ക് ഇറ്റലിയുടെ മുന്നറിയിപ്പ്. കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ള ശ്രമത്തിനിടയിലുണ്ടായ സംഭവത്തിന്റെ പേരില്‍ നാവികരെ അറസ്റു ചെയ്ത നടപടി...

Read moreDetails

ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു

അനന്തപുരിയില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ഷേത്രത്തില്‍ (മാര്‍ച്ച് 7 നു ശനിയാഴ്ച) ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരമായി ആഘോഷിക്കും. ലണ്ടനിലെ ശ്രദ്ധേയമായി...

Read moreDetails

ഇന്ത്യയില്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക; വെളിപ്പെടുത്തല്‍ ഇന്ത്യ നിഷേധിച്ചു

ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക. യുഎസ് കോണ്‍ഗ്രസിന്റെ ഹിയറിംഗില്‍ യുഎസിന്റെ പസഫിക് കമാന്‍ഡര്‍ അഡ്മിറല്‍ റോബര്‍ട്ട് വില്യാര്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ലഷ്കര്‍ തീവ്രവാദികളെ...

Read moreDetails
Page 81 of 120 1 80 81 82 120

പുതിയ വാർത്തകൾ