അമേരിക്കന്‍ ദേശീയ ആരോഗ്യസംരക്ഷണ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മലയാളിയും മക്കാലന്‍ ലാസ് പാല്‍മാസ് ഹെല്‍ത്ത് സെന്റര്‍ സീനിയര്‍ അഡ്മിസ്‌ട്രേറ്ററുമായ ഹരികൃഷ്ണന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്യമായാണ് ഒരു...
Read moreDetailsനിശബ്ദ സിനിമയുടെ കാലം ആവിഷ്കരിക്കുന്ന ദ ആര്‍ട്ടിസ്റ്റ് മികച്ച സിനിമയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കി. ഇതുള്‍പ്പെടെ അഞ്ച് ഓസ്കര്‍ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനുള്ള ഓസ്കര്‍...
Read moreDetailsസുന്നി ഇസ്ലാമിസ്റ് ഭീകരവാദ സംഘടനയായ ടര്‍ക്കീഷ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒന്‍പതു പേരെ ഇറ്റലിയില്‍ അറസ്റു ചെയ്തു. പിടിയിലായ സംഘത്തിനു അനധികൃത ഇമിഗ്രേഷന്‍ റാക്കറ്റുമായും ബന്ധമുണ്ടെന്നും സംശയമുണ്ട്....
Read moreDetailsഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരത്തിനെത്തിയ നെതര്‍ലന്‍ഡ് രാജകുമാരന്‍ ജൊഹാന്‍ ഫ്രിസ്‌കോയ്ക്ക് അപകടത്തില്‍ ഗുരുതരപരിക്ക്. ഓസ്‌ട്രേലിയയിലെ ടൈറോള്‍ സംസ്ഥാനത്തില്‍പ്പെട്ട പ്രമുഖ സ്‌കിറിസോര്‍ട്ടായ ലെ ആംആര്‍ബെര്‍ഗില്‍ ഐസ് സ്‌കിയിംഗ് നടത്തുന്നതിനിടെ മഞ്ഞുമലയിടിഞ്ഞാണു 43-കാരനായ...
Read moreDetailsഅമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട യുവാവ് പിടിയിലായി. മൊറോക്കോ പൗരനായ അമീന്‍ അല്‍ ഖലീഫി (29) ആണ് എഫ്.ബി.ഐയുടെ പിടിയിലായത്. ഖലീഫിയെ ഫെഡറല്‍...
Read moreDetails'ദ സണ്‍' പത്രത്തിന്റെ അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത സംഭവത്തേത്തുടര്‍ന്ന് ന്യൂസ് കോര്‍പ്പറേഷന്‍ മേധാവി റുപ്പര്‍ട്ട് മര്‍ഡോക് ലണ്ടനിലെത്തി. സംഭവത്തേത്തുടര്‍ന്ന്...
Read moreDetailsയാത്രക്കാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ആദ്യമായി യോഗറൂം തുറക്കുന്നു. അമേരിക്കയിലെ യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടനയാണ് എയര്‍പോര്‍ട്ടുകളില്‍ യോഗ റൂമുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള നിര്‍ദ്ദേശം...
Read moreDetailsടിബറ്റിലെ ബുദ്ധവിഹാരങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചു തുടങ്ങി. ബുദ്ധ ഭിക്ഷുകളില്‍ ഉയര്‍ന്നുവരുന്ന അസ്വാരസ്യങ്ങള്‍ പരിഗണിച്ചാണ് ഓരോ ബുദ്ധവിഹാരത്തിനും പ്രത്യേക മാനേജ്‌മെന്റ് കമ്മറ്റികള്‍ രൂപവല്‍ക്കരിക്കുന്നതെന്ന്...
Read moreDetailsകോടതിയലക്ഷ്യക്കേസില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ രണ്ടുവര്‍ഷം നല്‍കിയിട്ടും കോടതി ഉത്തരവ് ഗിനാലി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies