റൂപ്പര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 'ദ സണ്‍' പത്രത്തിന്റെ അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്തു.
Read moreDetailsഅക്രമ സംഭവങ്ങള്‍ നടക്കുന്ന മാലദ്വീപില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 29,000 ഇന്ത്യക്കാരാണ് മാലദ്വീപിലുള്ളത്. ഇവരില്‍ 22,000 പേരും തലസ്ഥാനമായ മാലെയിലാണ്...
Read moreDetailsഅമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. അജ്ഞാത ഹാക്കിംഗ് സംഘമാണ് സംഭവത്തിന് പിന്നില്‍. വെബ്‌സൈറ്റ് ഹാക്ക്...
Read moreDetailsഇറാനിലെ ആണവ പരിപാടിയെക്കുറിച്ച് മനസ്സിലാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനിലെത്തി. മൂന്നു ദിവസമാണ് സന്ദര്‍ശനം. ഇറാന്റെ ആണവ പരിപാടികള്‍ സംബന്ധിച്ച്...
Read moreDetailsരാജ്യങ്ങള്‍ തിരിച്ച് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റായ ട്വിറ്റര്‍ വ്യക്തമാക്കി. അനാവശ്യമായ സന്ദേശങ്ങള്‍ അതാത് രാജ്യത്ത് മാത്രം അപ്രത്യക്ഷമാക്കുന്ന സാങ്കേതിക...
Read moreDetailsസേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂവിന്റെ സഹസ്ഥാപകന്‍ ജെറി യാങ് രാജിവെച്ചു. 1995ലാണ് ഡേവിഡ് ഫിലോയുമായി ചേര്‍ന്ന് ജെറി യാങ് യാഹൂ സ്ഥാപിച്ചത്. 2007 ജൂണ്‍ മുതല്‍ 2009...
Read moreDetailsജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശ രാജ്യങ്ങളില്‍നിന്നു യുകെയിലെത്തുന്നവര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുന്നു. പുതിയ നിയമനിര്‍മാണത്തെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി യുകെ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണിത്.
Read moreDetailsകടലിനടിയില്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡോനീഷ്യ സുനാമി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച പുലര്‍ച്ചെ 1.30 ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി. കടല്‍...
Read moreDetailsസൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇന്ത്യയുടെയും ഇറാന്റെയും കപ്പലുകള്‍ നാറ്റോ സൈനികര്‍ മോചിപ്പിച്ചു. കൊള്ളക്കാര്‍ ബന്ദികളാക്കിയിരുന്ന 20 ഇന്ത്യക്കാരെയും ഒമ്പത് പാകിസ്ഥാന്‍കാരെയും അഞ്ച് ഇറാന്‍കാരെയും നാറ്റോ പടക്കപ്പലുകള്‍ മോചിപ്പിച്ചു....
Read moreDetailsഅമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടം അപൂര്‍ണ്ണമായിക്കാണുന്നു. തര്‍ക്കപ്രദേശമെന്ന സൂചന നല്‍കുന്ന രീതിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ കുത്തുകുത്തുകള്‍ കൊണ്ടാണ് ഭൂപടത്തില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies