രാഷ്ട്രാന്തരീയം

റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം

റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം. മര്‍മാന്‍സ്‌ക് തുറമുഖത്തിനു സമീപമുളള കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ യെക്തറിന്‍ബര്‍ഗ് എന്ന മുങ്ങിക്കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി ആഘോഷിച്ചു

ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന്...

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാരജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 24ന്

ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന്...

Read moreDetails

കൊല്‍ക്കത്തയില്‍ ഫാക്ടറിയില്‍ തീപ്പിടിത്തം

കിഴക്കന്‍ കൊല്‍ക്കത്തയിലെ തിജ്വാലയില്‍ റബ്ബര്‍ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. പതിനഞ്ച് അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം യത്‌നിച്ചാണ് തീകെടുത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ...

Read moreDetails

സൈബീരിയയില്‍ ഭഗവദ്ഗീതയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു

സൈബീരിയയില്‍ ഭഗവദ്ഗീതയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീതപോലുള്ള ഒരു വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടിവന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ എം....

Read moreDetails

മുല്ലപ്പെരിയാര്‍: ഇടപെടാമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ലിവര്‍പൂളില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയായ ടോം ജോസിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഉറപ്പ്. കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിനു വരുന്ന...

Read moreDetails

ഫിലിപ്പീന്‍സില്‍ ചുഴലിക്കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും 440 പേര്‍ മരിച്ചു

തെക്കന്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ വാഷി ചുഴലിക്കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും 440 പേര്‍ മരിച്ചു. 400 പേരെ കാണാതായി. മിന്‍ഡനാവോ ദ്വീപിന്റെ വടക്കന്‍തീരത്തെ കാഗായാന്‍ ഡീ ഓറോ, ഇല്ലീഗാന്‍...

Read moreDetails
Page 84 of 120 1 83 84 85 120

പുതിയ വാർത്തകൾ