രാഷ്ട്രാന്തരീയം

സൈബീരിയയില്‍ ഭഗവദ്ഗീതയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു

സൈബീരിയയില്‍ ഭഗവദ്ഗീതയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീതപോലുള്ള ഒരു വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടിവന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ എം....

Read moreDetails

മുല്ലപ്പെരിയാര്‍: ഇടപെടാമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ലിവര്‍പൂളില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയായ ടോം ജോസിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഉറപ്പ്. കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിനു വരുന്ന...

Read moreDetails

ഫിലിപ്പീന്‍സില്‍ ചുഴലിക്കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും 440 പേര്‍ മരിച്ചു

തെക്കന്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ വാഷി ചുഴലിക്കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും 440 പേര്‍ മരിച്ചു. 400 പേരെ കാണാതായി. മിന്‍ഡനാവോ ദ്വീപിന്റെ വടക്കന്‍തീരത്തെ കാഗായാന്‍ ഡീ ഓറോ, ഇല്ലീഗാന്‍...

Read moreDetails

വിശ്വനാഥന്‍ ആനന്ദിനു ലണ്ടന്‍ ക്ലാസിക്കില്‍ അഞ്ചാം സ്ഥാനം

ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിനു ലണ്ടന്‍ ക്ലാസിക്കില്‍ അഞ്ചാം സ്ഥാനം. അവസാന റൗണ്ടില്‍ സമനില പിടിച്ച ആനന്ദ് ആകെ 9 പോയിന്റോടെയാണ് അഞ്ചാം സ്ഥാനത്ത് ഫിനിഷ്...

Read moreDetails

ദേവാനന്ദ് അന്തരിച്ചു

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്,നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ദേവാനന്ദ് (88) ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്‍ അന്തരിച്ചു. വൈദ്യ പരിശോധനയ്ക്കായി ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. മകന്‍ സുനിലും ഒപ്പമുണ്ടായിരുന്നു. പാകിസ്താന്റെ ഭാഗമായ...

Read moreDetails

യുഎസുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി

അമേരിക്കയുമായുളള ബന്ധം പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ദേശീയ സുരക്ഷയ്ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ഗിലാനി ഇക്കാര്യം ആവശ്യപ്പെട്ടത്. സഹകരണം ഒരിക്കലും വണ്‍വേ പാതയാകരുതെന്നും...

Read moreDetails

ജ്യോതിക്ഷേത്രത്തിലെ സഹസ്രദീപ ദര്‍ശനപുണ്യം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി സ്വാമിജിയുടെ സമാധിമണ്ഡപമായ 'ജ്യോതിക്ഷേത്ര'ത്തില്‍ നടന്ന സഹസ്രദീപസമര്‍പ്പണം.

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണം: അനുസ്മരണസമ്മേളനം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 25ന് വൈകുന്നേരം തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ കേരള സംസ്ഥാന സന്ന്യാസി സഭ കണ്‍വീനര്‍ ശ്രീമദ്...

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണം: അനുസ്മരണസമ്മേളനം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 25ന് വൈകുന്നേരം തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ശ്രീമദ് സ്വാമി...

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണം: അനുസ്മരണസമ്മേളനം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 25ന് വൈകുന്നേരം തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന അനുസ്മരണസമ്മേളനം കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ശ്രീമദ് സ്വാമി...

Read moreDetails
Page 85 of 121 1 84 85 86 121

പുതിയ വാർത്തകൾ