ജനിതകപഠനത്തില്‍ വിപ്ലവകരമായ പുത്തന്‍പാത വെട്ടിത്തുറന്ന ഇന്ത്യന്‍ വംശജനായ ഹര്‍ഗോവിന്ദ് ഖുരാന (89) അന്തരിച്ചു. അമേരിക്കയിലെ മസാച്യൂസെറ്റ്‌സില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. പരീക്ഷണശാലയില്‍ കൃത്രിമജീനിന് രൂപംനല്‍കുന്നതില്‍ ആദ്യമായി വിജയിച്ച ശാസ്ത്രജ്ഞനാണ്...
Read moreDetailsദക്ഷിണേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നത് ഇന്ത്യ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സാര്‍ക്ക് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ഇനിയും സാധ്യതയുണ്ട്....
Read moreDetailsബാങ്കോക്ക്: പ്രളയക്കെടുതി നേരിടുന്ന തായ്‌ലന്‍ഡില്‍ മരണം 506 ആയി. മൂന്നുമാസമായി തുടരുന്ന കനത്തമഴ 25 പ്രവിശ്യകളെയാണ് ബാധിച്ചിരിക്കുന്നത്. തലസ്ഥാനമായ ബാങ്കോക്കിന്റെ വലിയൊരു ഭാഗം വെള്ളത്തിലാണ്. ബാങ്കോക്കിലെ 50...
Read moreDetailsയു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെ മാതാവ് ഡോറത്തി ഹൗവെല്‍ റോഥം (92) അന്തരിച്ചു. 1919 ല്‍ ഷിക്കാഗോയില്‍ ഒരു അഗ്നിശമന സേനാംഗത്തിന്റെ മകളായാണ് ഡോറത്തി ജനിച്ചത്.
Read moreDetailsആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഹഫ്ത്-7 മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്ററാണു മിസൈലിന്റെ ദൂരപരിധി. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് പാക് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Read moreDetailsഭൂചലനം നാശംവിതച്ച ടര്‍ക്കിയില്‍നിന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ അവിശ്വസനീയ മുഹൂര്‍ത്തങ്ങളും. നാലുദിവസത്തിനു ശേഷം ഇന്ന് ഒരു കൗമാരക്കാരനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഫെര്‍ഹത് ടോക്കെയെ(13)...
Read moreDetailsഅതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ വിട്ടുകൊടുത്ത പാകിസ്താനെ അമേരിക്ക അഭിനന്ദിച്ചു. വളരെ നല്ല നടപടിയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷം വളര്‍ത്താന്‍...
Read moreDetailsവിമതസേന വെടിവച്ചുകൊന്ന ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം സംസ്‌കരിച്ചു. ലിബിയന്‍ മരുഭൂമിയിലെ ഒരു രഹസ്യ സ്ഥലത്താണ് മൃതദേഹം മറവു ചെയ്തത്. ഗദ്ദാഫിക്കൊപ്പം കൊല്ലപ്പെട്ട മകന്‍...
Read moreDetailsതായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാകുന്നു. ബാങ്കോക്കിലെ ആറ് ജില്ലകളാണ് പ്രളയ ഭീഷണിയിലാണ്. ബാങ്കോക്കിലെ രണ്ടാമത്തെ വിമാനത്താവളത്തിലേക്കു വെള്ളം കയറിയതിനെ തുടര്‍ന്ന് അവിടെ നിന്നുളള വിമാനങ്ങള്‍...
Read moreDetailsകിഴക്കന്‍ ടര്‍ക്കിയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കനത്തനാശം. ആയിരം പേരിലേറെ മരിച്ചതായി കരുതുന്നു. വാന്‍ പ്രവിശ്യയിലെ വാന്‍ നഗരത്തിലും എര്‍ചിസ് പട്ടണത്തിലുമാണു കൂടുതല്‍ നാശം. എര്‍ചിസില്‍ രണ്ടു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies