രാഷ്ട്രാന്തരീയം

ഗദ്ദാഫിയുടെ മൃതദേഹം സംസ്‌കരിച്ചു

വിമതസേന വെടിവച്ചുകൊന്ന ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം സംസ്‌കരിച്ചു. ലിബിയന്‍ മരുഭൂമിയിലെ ഒരു രഹസ്യ സ്ഥലത്താണ് മൃതദേഹം മറവു ചെയ്തത്. ഗദ്ദാഫിക്കൊപ്പം കൊല്ലപ്പെട്ട മകന്‍...

Read moreDetails

തായ്‌ലന്‍ഡില്‍ വെള്ളപ്പൊക്കം: വിമാനസര്‍വീസുകള്‍ റദ്ദാക്കി

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാകുന്നു. ബാങ്കോക്കിലെ ആറ് ജില്ലകളാണ് പ്രളയ ഭീഷണിയിലാണ്. ബാങ്കോക്കിലെ രണ്ടാമത്തെ വിമാനത്താവളത്തിലേക്കു വെള്ളം കയറിയതിനെ തുടര്‍ന്ന് അവിടെ നിന്നുളള വിമാനങ്ങള്‍...

Read moreDetails

ടര്‍ക്കി ഭൂകമ്പം; മരണം 1000 കടന്നു

കിഴക്കന്‍ ടര്‍ക്കിയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കനത്തനാശം. ആയിരം പേരിലേറെ മരിച്ചതായി കരുതുന്നു. വാന്‍ പ്രവിശ്യയിലെ വാന്‍ നഗരത്തിലും എര്‍ചിസ് പട്ടണത്തിലുമാണു കൂടുതല്‍ നാശം. എര്‍ചിസില്‍ രണ്ടു...

Read moreDetails

കാര്‍ട്ടൂണിസ്റ്റ് കുട്ടി അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് കുട്ടി (90) അന്തരിച്ചു. അമേരിക്കയിലെ മാഡിസണില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30-നായിരുന്നു അന്ത്യം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ കൈകളിലൂടെയാണ് പത്രങ്ങളിലെ...

Read moreDetails

ഗദ്ദാഫിയുഗത്തിന് അന്ത്യം

അറേബ്യന്‍ രാജ്യമായ ലിബിയയില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മസ്ഥലമായ സിര്‍ത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ...

Read moreDetails

പാക്കിസ്ഥാനില്‍ ഭീകരവാദികള്‍ക്കു സുരക്ഷിതത്വം സൃഷ്ടിക്കുന്നതു പൊറുക്കില്ല: ഹിലരി ക്ലിന്റന്‍

പാക്കിസ്ഥാനില്‍ ഭീകരവാദികള്‍ക്കു സുരക്ഷിത താവളങ്ങള്‍ ഉണ്ടാകുന്നതു യുഎസ് പൊറുക്കില്ലെന്നു സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍. ഭീകരവാദികളെ ഇന്ത്യക്കെതിരെ ആയുധമാക്കുന്നതിനു പാക്കിസ്ഥാന്റെ ഒരു ന്യായീകരണവും സ്വീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.ഒരു...

Read moreDetails

ഗദ്ദാഫി കൊല്ലപ്പെട്ടു

ലിബിയയുടെ മുന്‍ നേതാവ്‌ കേണല്‍ മുവമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഒളിവിലിരിക്കെ ബങ്കറില്‍ വച്ചായിരുന്നു വിമത സേന ഗദ്ദാഫിയെ വെടിവച്ചുകൊന്നത്. വാര്‍ത്ത പുറത്തുവന്നതോടെ പരിവര്‍ത്തന സമിതി അംഗങ്ങള്‍...

Read moreDetails

ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടു

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോ ടേപ്പുകള്‍ യു.എസ് പുറത്തുവിട്ടു. ടേപ്പുകള്‍ പുറത്തുവിട്ടാല്‍ ഹെഡ്‌ലിയുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് എഫ്.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍...

Read moreDetails

ഭൂട്ടാന്‍ രാജാവ് ജിഗ്മെ കെസാര്‍ നംഗ്യല്‍ വാങ്ചുക് നാളെ വിവാഹിതനാകും

ഭൂട്ടാനിലെ രാജാവ് ജിഗ്മെ കെസാര്‍ നംഗ്യല്‍ വാങ്ചുകിന് നാളെ വിവാഹം. ജെറ്റ്‌സുന്‍ പെമ ഒരു എയര്‍ലൈന്‍ പൈലറ്റിന്റെ മകളാണ് വധു. ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങുകളാവും വിവാഹത്തിനുണ്ടാവുക. രാജ്യതലസ്ഥാനമായ തിമ്പുവിന്...

Read moreDetails

ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 101 പേര്‍ മരിച്ചു

ദക്ഷിണ ഫിലിപ്പീന്‍സില്‍ നെസാത്, നാല്‍ഗെ ചുഴലിക്കാറ്റുകളെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 101 ആയി. കഴിഞ്ഞമാസം 27നാണ് നെസാത് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ സംഹാരതാണ്ഡവമാടിയത്. നെസാത് പിന്‍വാങ്ങിയതിനു...

Read moreDetails
Page 87 of 121 1 86 87 88 121

പുതിയ വാർത്തകൾ