രാഷ്ട്രാന്തരീയം

ഹിന്ദുദേവതയുടെ പേരില്‍ ബിയര്‍: അമേരിക്കന്‍ കമ്പനി മാപ്പുപറഞ്ഞു

ഹിന്ദുദേവതയായ കാളിയുടെ പേര് ബിയറിന് നല്‍കിയതില്‍ അമേരിക്കന്‍ കമ്പനി മാപ്പുപറഞ്ഞു. 'കാളി മാ' എന്ന് ബിയറിന് പേരിട്ടത് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇന്ത്യയുടെ പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടു.

Read moreDetails

ഫുട്‌ബോള്‍ കളിക്കിടെ ബാന്‍ കി മൂണിന്റെ കയ്യൊടിഞ്ഞു

ഫുട്‌ബോള്‍ കളിക്കിടെ വീണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ കയ്യൊടിഞ്ഞു. ന്യൂയോര്‍ക്കിലെ ബെല്‍ എയര്‍ ഫാം എസ്‌റ്റേറ്റില്‍ നടന്ന സൗഹൃദമല്‍സരത്തിലാണ് മൂണിന് പരുക്കേറ്റത്....

Read moreDetails

നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ ബാലതാരവും

നേപ്പാളില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ പ്രമുഖ ബാലതാരവും. വെള്ളിനക്ഷത്രം എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച മുംബൈ സ്വദേശി തരുണി സച്ച്ദേവ്(13) ആണ് മരിച്ചത്.

Read moreDetails

നേപ്പാളില്‍ വിമാനം തകര്‍ന്നു; 15 മരണം

വടക്കന്‍ നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ യാത്രാവിമാനം തകര്‍ന്നു വീണ് 11 ഇന്ത്യക്കാരുള്‍പ്പെടെ 15പേര്‍ മരിച്ചു. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ ആറ് പേര്‍ രക്ഷപ്പെട്ടു. ഇവരില്‍ മൂന്ന് ഇന്ത്യക്കാരുടെ നില ഗുരുതരമാണ്....

Read moreDetails

അമേരിക്കയില്‍ കേരള മ്യൂസിയം

മലയാളനാട് ലോകസംസ്‌കാരത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരളത്തിലും അമേരിക്കയിലും സാധ്യമായാല്‍ മലയാളികള്‍ പാര്‍ക്കുന്ന മറ്റ് രാജ്യങ്ങളിലും കേരള മ്യൂസിയങ്ങള്‍ സ്ഥാപിക്കുമെന്ന് ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാഹിത്യ -...

Read moreDetails

ലോകത്തെവിടെയും അല്‍ ഖ്വെയ്ദയെ വേട്ടയാടുമെന്ന് അമേരിക്ക

അല്‍ഖ്വെയ്ദ തീവ്രവാദികള്‍ ലോകത്ത് എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും പിന്തുടര്‍ന്ന് വധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അറേബ്യന്‍ ഉപദ്വീപില്‍ അമേരിക്കയുടെ യാത്രാവിമാനം തകര്‍ക്കാനുള്ള അല്‍ഖ്വെയ്ദയുടെ ശ്രമം പൊളിച്ചതിനു തൊട്ടുപിന്നാലെയാണ് യു.എസ്....

Read moreDetails

സുഖോയ് ജെറ്റ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

50 പേരുമായി കാണാതായ, റഷ്യയുടെ 'സുഖോയ് സൂപ്പര്‍ ജെറ്റ് 100' വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്തൊനീഷ്യയിലെ ജാവ ദ്വീപിനു സമീപം കണ്ടെത്തി. ഹെലികോപ്ടര്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ സലാക്...

Read moreDetails

നായര്‍ ബനവലന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടന്നു

നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 28-ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബെല്‍റോഡിലുള്ള എന്‍ബിഎ സെന്ററില്‍ പ്രസിഡന്റ് സുനില്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

Read moreDetails
Page 79 of 120 1 78 79 80 120

പുതിയ വാർത്തകൾ