യുഎസ് നാവികസേനയുടെ ആണവ മുങ്ങിക്കപ്പലിനു തീപിടിച്ചു ഏഴുപേര്‍ക്കു പരുക്ക്. ആരുടെയും നില ഗുരുതരമല്ല. യുഎസ്എസ് മിയാമി എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read moreDetailsലണ്ടന്‍: ബ്രിട്ടീഷ് വിസയ്ക്ക് ക്ഷയരോഗ പരിശോധന നിര്‍ബന്ധമാക്കി. ആറുമാസത്തിലേറെക്കാലം ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നതിന് മുന്‍പായി ക്ഷയരോഗ പരിശോധന നടത്തണമെന്നാണ് തീരുമാനം.
Read moreDetailsയൂറോപ്പിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമേളയായ കേളിയുടെ ഒന്‍പതാമത് രാജ്യാന്തര കലാമേള വിവിധ പരിപാടികളോടെ സൂറിച്ചില്‍ സമാപിച്ചു. യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നിന്നായി 250 യുവകലാപ്രതിഭകള്‍...
Read moreDetailsഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗ് വിവാഹിതനായി. ഇരുപത്തേഴുകാരിയുമായ പ്രിസില ചാനാണ് വധു. കലിഫോര്‍ണിയയിലെ വസതിയായിരുന്നു വിവാഹവേദി. ഫേസ്ബുക്ക് സിഇഒ കൂടിയായ സൂക്കര്‍ബര്‍ഗിന്റെ വിവാഹത്തിനു ക്ഷണിക്കപ്പെട്ട നൂറില്‍ കുറവ്...
Read moreDetailsകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജന്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് വിവേകാനന്ദ സ്വാമികളുടെ നൂറ്റിയന്‍പതാം ജന്മദിന അനുസ്മരണ പ്രസംഗ മല്‍സരം നടത്തുന്നു. ഗ്രേഡ് ഒന്ന് മുതല്‍ 12...
Read moreDetailsപാക് മാധ്യമപ്രവര്‍ത്തകനായ റസാഖ് ഗുല്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ വെടിയേറ്റുമരിച്ചു. പാകിസ്താനിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലൊന്നായ എക്‌സ്പ്രസ് ഗ്രൂപ്പിലാണ് ഗുല്‍ ജോലി ചെയ്യുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും...
Read moreDetailsപുതിയ ബഹിരാകാശദൌത്യവുമായി ആളില്ലാത്ത സ്വകാര്യപേടകം വിക്ഷേപണത്തിനൊരുങ്ങി. അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്കു ആവശ്യമായ അരടണ്‍ സാധനങ്ങളും ഉപകരണങ്ങളുമായാണ് ഡ്രാഗണ്‍ എന്ന പേരിട്ടിട്ടുള്ള ഈ പേടകം യാത്ര തിരിക്കുന്നത്. ബഹിരാകാശദൌത്യം വിജയകരമാക്കി...
Read moreDetailsവടക്കന്‍ വെനസ്വേലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു നാലുപേര്‍ മരിച്ചു. ഒരാള്‍ക്കു പരുക്ക്. സാന്‍ ഫെലിപ്പില്‍ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് കാരണമെന്നാണു പ്രാഥമിക...
Read moreDetailsഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കടുത്തു തകര്‍ന്നുവീണ റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ ജെറ്റ് വിമാനത്തിന്റെ ബ്ളാക്ബോക്സിലെ കോക്പിറ്റ് വോയിസ് റിക്കാര്‍ഡര്‍ കണ്ടെടുത്തു. ഇക്കഴിഞ്ഞ ഒമ്പതിനുണ്ടായ ദുരന്തത്തില്‍ 45 പേര്‍...
Read moreDetailsടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ കൊലപ്പെടുത്താന്‍ ഭക്തകളെന്ന വ്യാജേന സ്ത്രീകളെ പരിശീലനം നല്‍കി അയച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചു. ദലൈലാമയുടെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണിതെന്ന് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies