രാഷ്ട്രാന്തരീയം

പാകിസ്താന്‍ പ്രധാനമന്ത്രിയെ സുപ്രീം കോടതി അയോഗ്യനാക്കി

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷയനുഭവിച്ച പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ പാകിസ്താന്‍ സുപ്രീം കോടതി അയോഗ്യനാക്കി. കോടതിയില്‍നിന്ന് ശിക്ഷ ഏറ്റുവാങ്ങുന്ന പാര്‍ലമെന്റംഗത്തെ അയോഗ്യനാക്കുന്നതിനുള്ള വ്യവസ്ഥയാണ് പാകിസ്താന്‍ ഭരണഘടനയിലുള്ളതെന്നും അതനുസരിച്ച്...

Read moreDetails

സാമ്പത്തികവളര്‍ച്ചയെ ലക്ഷ്യമാക്കികൊണ്ട് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8-9 ശതമാനമെന്ന നിലയില്‍ നിലനിര്‍ത്തുന്ന രീതിയില്‍ ഇന്ത്യയിലെ സാമ്പത്തികരംഗത്ത് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. സാമ്പത്തിക...

Read moreDetails

ആണവോര്‍ജ നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി

രാജ്യം കടുത്ത വൈദ്യുതിദൌര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ അടിയന്തരമായി രണ്ട് ആണവോര്‍ജ നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി യൊഷിഹികോ നോഡ നിര്‍ദേശം നല്കി. മധ്യ ഫുകുവി സംസ്ഥാനത്തെ...

Read moreDetails

സൌദി കിരീടാവകാശി അന്തരിച്ചു

സൌദിയിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ നായിഫ് ഇബ്നു അബ്ദുല്‍ അസീസ് അല്‍ സൌദ് രാജകുമാരന്‍ (78) അന്തരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായ നായിഫ് രാജകുമാരന്‍...

Read moreDetails

ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ അന്തരിച്ചു

പ്രമുഖ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍(84) അന്തരിച്ചു. കറാച്ചിയിലെ ആഗാ ഖാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കുറേനാളായി ശ്വാസകോശ രോഗങ്ങള്‍ അലട്ടിയിരുന്ന...

Read moreDetails

ഇന്ത്യയില്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ യു.എസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ഇന്ത്യയില്‍ കമ്മ്യൂണിറ്റി കോളേജുകളും അമേരിക്കന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകളും സ്ഥാപിക്കാന്‍ യു.എസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. അടുത്താഴ്ച നടക്കുന്ന ഇന്ത്യ- യു.എസ് വിദ്യാഭ്യാസ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് യു.എസ് എഡ്യൂക്കേഷണല്‍...

Read moreDetails

ഹൊസ്‌നി മുബാറക്കിന് ജീവപര്യന്തം തടവ്

മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സര്‍ക്കാരിനെതിരെ നടന്ന വിപ്ലവം നടത്തിയ പ്രക്ഷോഭകാരികളെ വധിച്ച കേസിലാണ് ശിക്ഷ. മുന്‍ ആഭ്യന്തരമന്ത്രി ഹബിബ്...

Read moreDetails

മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജ്(37), മക്കളായ ഫിലിപ്പ്, മാത്യു എന്നിവരാണ് മരിച്ചത്. ക്ലെയ്ടണ്‍ സൗത്ത് മെയിന്‍ റോഡിലാണ്...

Read moreDetails

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് അറസ്റ്റില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ആന്‍ഡി കോള്‍സണിനെ(44) പൊലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കോടതിയില്‍ കള്ളസാക്ഷ്യം നല്‍കിയതിനാണ് അറസ്റ്റ്.

Read moreDetails
Page 77 of 120 1 76 77 78 120

പുതിയ വാർത്തകൾ