കേരളം

തിരുവനന്തപുരത്ത് ആംബുലന്‍സിന് തീപിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം കല്ലറയില്‍ '108' ആംബുലന്‍സിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സ് പോസ്റ്റില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.

Read moreDetails

തന്റെ ഓഫിസിലേക്ക് ബാലകൃഷ്ണ പിള്ള ഫോണ്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തന്റെ ഓഫിസിലേക്ക് ബാലകൃഷ്ണ പിള്ള ഫോണ്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന...

Read moreDetails

വാളകം ആക്രമണം: ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്തു

വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ ആറ്റുപുറം സ്വദേശിയായ ജ്യോല്‍സ്യന്‍ ശ്രീകുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. സംഭവ ദിവസം ശ്രീകുമാറിന്റെ വീട്ടിലെത്തി കൃഷ്ണകുമാര്‍...

Read moreDetails

തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തിരുവനന്തപുരം ജില്ലയിലെ നാലിടത്ത് റോഡ് ഉപരോധിച്ചു. കളിയിക്കാവിള, നെയ്യാറ്റിന്‍കര, പാറശാല, പാപ്പനംകോട് എന്നിവിടങ്ങളില്‍ ആയിരുന്നു ഉപരോധം. ദേശിയപാതാ...

Read moreDetails

വിദ്യാരംഭം

ജ്യോതിഷ പ്രചാരസഭയുടെയും ദക്ഷിണ ഭാരത സംഗീത പ്രചാരസഭയുടെയും ആഭിമുഖ്യത്തില്‍ പുളിമൂട് ഭാഗ്യാ ബില്‍ഡിംഗ്‌സില്‍ വച്ച് വിദ്യാരംഭം നിര്‍വഹിക്കുന്നതാണ്. ജ്യോതിഷം, വാസ്തുശാസ്ത്രം, ഹസ്തരേഖ, സംഗീതം, വീണ, വയലിന്‍ എന്നിവയ്ക്കുള്ള...

Read moreDetails

ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി

കൊട്ടാരക്കര വാളകത്ത് ആക്രമണത്തിനിരയായ ആര്‍വിഎച്ച്എസ് അധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിന്റെ മൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ.എം. അഷറഫ് രേഖപ്പെടുത്തി. അതേസമയം, സംഭവത്തിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍...

Read moreDetails

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തന്റെ കുടുംബത്തിനെതിരെ പക തീര്‍ക്കുകയാണ്. കേസ് അന്വേഷിക്കുന്ന...

Read moreDetails

ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴി ഇന്നെടുക്കും

വാളകത്ത് ആക്രമണത്തിനിരയായ ആര്‍വിഎച്ച്എസ് അധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സൂചന. കൃഷ്ണകുമാറിന്റെ മൊഴി ഇന്നെടുത്തേക്കും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജി പത്മകുമാര്‍ ഇന്നു കൊട്ടാരക്കരയില്‍ എത്തും. പൊലീസ്...

Read moreDetails

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം സി.രാധകൃഷ്ണന്

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്. 1,11111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ .രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ്...

Read moreDetails
Page 1037 of 1165 1 1,036 1,037 1,038 1,165

പുതിയ വാർത്തകൾ