കേരളം

ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ വാങ്ങിയവര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ വാങ്ങിയ മൂന്നു ഐ.ടി.ഡി.സി ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഐ.ടി.ഡി.സി അസിസ്റ്റന്റ് ഡയറക്ടര്‍ വേല്‍മുരുകന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍...

Read moreDetails

കേരളത്തിനുള്ള വൈദ്യുതി വിഹിതം പുനസ്ഥാപിച്ചു: കെ.സി.വേണുഗോപാല്‍

കേരളത്തിനുള്ള കേന്ദ്രവൈദ്യുതി വിഹിതം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍. കേരളത്തിനുള്ള 150 മെഗാവാട്ട് വൈദ്യുതി വിഹിതമാണ് പുന:സ്ഥാപിച്ചത്. നെയ്‌വേലി, താല്‍ച്ചര്‍ താപവൈദ്യുത നിലയങ്ങളില്‍ നിന്നാണ് ഇവ ലഭ്യമാക്കുകയെന്നും കെ.സി.വേണുഗോപാല്‍...

Read moreDetails

സാമുദായിക കലാപ വിരുദ്ധ ബില്‍: ഹിന്ദുക്കളെ അടിച്ചമര്‍ത്താനെന്ന് ആര്‍എസ്എസ് ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാര്‍

യുപിഎ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സാമുദായിക കലാപ വിരുദ്ധ ബില്‍ ദേശവിരുദ്ധമായ ഒന്നാണ് ആര്‍എസ്എസ് ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ ഹിന്ദുസ്വഭാവം ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിന്റെ...

Read moreDetails

ഇന്‍ക്യുബേറ്ററിലെ ബള്‍ബ് വീണ് നവജാതശിശുവിന് പൊള്ളലേറ്റു

ഇന്‍ക്യുബേറ്ററിലെ ബള്‍ബ് വീണ് നവജാതശിശുവിന് പൊള്ളലേറ്റു. കരുവന്‍തിരുത്തിയിലെ കുളങ്ങരപ്പടി മുഹമ്മദ്ഷാഫി - സാബിറ ദമ്പതിമാരുടെ പെണ്‍കുഞ്ഞിനാണ് ദേഹമാസകലം പൊള്ളലേറ്റത്. ഉടന്‍തന്നെ കുഞ്ഞിനെ മെഡിക്കല്‍കോളേജ് ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്...

Read moreDetails

ടു ജി: മന്ത്രിമാരെ വിളിച്ചുവരുത്തുന്നകാര്യം തീരുമാനിച്ചില്ലെന്ന് പി.സി.ചാക്കോ

ടു ജി ഇടപാടില്‍ മന്ത്രിമാരെ വിളിച്ചുവരുത്തി തെളിവെടുക്കുന്ന കാര്യത്തില്‍ തീരുമാനെമടുത്തിട്ടില്ലെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അധ്യക്ഷന്‍ പി.സി.ചാക്കോ എം.പി. മുന്‍ ടെലികോം മന്ത്രിമാരെ ജെപിസിക്ക് മുമ്പാകെ വിളിച്ചുവരുത്തുമെന്നും...

Read moreDetails

പകല്‍സമയ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കി

കേരളത്തില്‍ പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കി. ഒറീസയിലെ താച്ചര്‍, നെയ്‌വേലി നിലയങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വിഹിതം ലഭിച്ചതോടെയാണിത്. എന്നാല്‍ രാത്രികാലങ്ങളിലുള്ള വൈദ്യുതി നിയന്ത്രണം...

Read moreDetails

പിള്ളയുടെ ഫോണ്‍വിളി വിവാദം: അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്മാറി

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട ഫോണ്‍വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ചുമതലയില്‍ നിന്ന് പിന്മാറി. ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ പി.എ വര്‍ഗീസാണ് അന്വേഷണ ചുമതലയില്‍ നിന്ന് പിന്മാറിയത്....

Read moreDetails

തിരുവനന്തപുരത്ത് ആംബുലന്‍സിന് തീപിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം കല്ലറയില്‍ '108' ആംബുലന്‍സിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സ് പോസ്റ്റില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.

Read moreDetails

തന്റെ ഓഫിസിലേക്ക് ബാലകൃഷ്ണ പിള്ള ഫോണ്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തന്റെ ഓഫിസിലേക്ക് ബാലകൃഷ്ണ പിള്ള ഫോണ്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന...

Read moreDetails
Page 1038 of 1166 1 1,037 1,038 1,039 1,166

പുതിയ വാർത്തകൾ