കേരളം

വിജയ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വെള്ളിയാഴ്ചത്തേയ്ക്കാണ് ഹര്‍ജി മാറ്റിയത്. നേരത്തെ...

Read moreDetails

കാലവര്‍ഷക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’വരുന്നു

കോഴിക്കോട്: കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ 'ഓപ്പറേഷന്‍ റെയിന്‍ബോ'യുമായി കേരള റോഡ് സുരക്ഷാ അഥോറിറ്റി. 13 ഇന നിര്‍ദേശവുമായി റോഡപകടങ്ങള്‍ക്കെതിരേ കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണ്...

Read moreDetails

പരിസ്ഥിതിലോല മേഖല വിധി: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എംപിമാരുടെ യോഗവും വിളിക്കണം. സര്‍ക്കാരിന് താല്‍പര്യം ക്വാറികളെ സംരക്ഷിക്കാനാണെന്നും...

Read moreDetails

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കാസര്‍കോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയത്....

Read moreDetails

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയില്‍ വച്ച്...

Read moreDetails

വിജയത്തില്‍ മതിമറന്ന് ആഹ്ളാദിക്കാനില്ല: വി.ഡി.സതീശന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് ആഹ്ളാദിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഫലം വന്നതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു തുടക്കം മാത്രമാണ്....

Read moreDetails

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. സമയം നീട്ടി നല്‍കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഡിജിറ്റല്‍ രേഖകളും ശബ്ദശകലങ്ങളുമടക്കം...

Read moreDetails

തൃക്കാക്കരയില്‍ കരപിടിച്ച് കോണ്‍ഗ്രസ്: ഉമ തോമസിന് ചരിത്ര വിജയം

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ചരിത്ര വിജയം നേടി. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു കയറിയത്....

Read moreDetails

സര്‍ക്കാര്‍ ഉത്തരവ് അനുകൂലമായി: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിന് ശേഷം ആദ്യമായി പഞ്ചായത്തിന്റെ അനുമതിയോടെയാണ് നടപടി...

Read moreDetails

ശ്രീലങ്കയ്ക്ക് വ്യോമയാനരംഗത്തും കൈത്താങ്ങായി ഇന്ത്യ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയ്ക്ക് വ്യോമയാനരംഗത്തും കൈത്താങ്ങായി ഇന്ത്യ. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനും ശ്രീലങ്കയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ക്കും തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള അനുമതി കേന്ദ്രം...

Read moreDetails
Page 111 of 1173 1 110 111 112 1,173

പുതിയ വാർത്തകൾ