കേരളം

ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍നിന്നും രക്ഷപെട്ട ചെറാട് സ്വദേശി ആര്‍. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നടപടി...

Read moreDetails

ലോകായുക്ത നിയമഭേദഗതിക്ക് എതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ലോകായുക്ത നിയമഭേദഗതിക്ക് എതിരായ ഹര്‍ജിയില്‍ സ്റ്റേയില്ല. ദേഭഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതി വിശദമായ വാദം...

Read moreDetails

സാംസ്‌കാരിക ഉന്നമനത്തിന് ഉതകുന്ന പോലീസ് സേനയാണ് നാടിനാവശ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിന്റെ നാക്ക് കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ കേരള പോലീസ് അക്കാദമി പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസില്‍...

Read moreDetails

ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴ എലിച്ചിരം കൂമ്പാച്ചി ലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ്...

Read moreDetails

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ 46 മണിക്കൂറിനുശേഷം സൈന്യം രക്ഷിച്ചു

പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു....

Read moreDetails

കാട്ടാനയുടെ ആക്രമണം: ജില്ലാ കളക്ടറുടെ ഉറപ്പിന്മേല്‍ നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു

തൃശൂര്‍: അതിരപ്പിള്ളിയില്‍ അഞ്ച് വയസുകാരി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് അഞ്ച്...

Read moreDetails

പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിനെ വിളിക്കരുതെന്ന് പറയാന്‍ ഫോറസ്റ്റുകാര്‍ക്ക് അധികാരമില്ല: മന്ത്രി വാസവന്‍

കോട്ടയം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി വി.എന്‍. വാസവന്‍. പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിനെ വിളിക്കരുതെന്ന് പറയാന്‍ ഫോറസ്റ്റുകാര്‍ക്ക് കഴിയില്ലെന്ന് വാസവന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണെന്നും മന്ത്രി വ്യക്തമാക്കി....

Read moreDetails

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ...

Read moreDetails

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു

കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു. തന്റെ രണ്ടാം ജന്മമാണിതെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും...

Read moreDetails

നടന്‍ ദിലീപിനും അഞ്ച് കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനും അഞ്ച് കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ്...

Read moreDetails
Page 127 of 1174 1 126 127 128 1,174

പുതിയ വാർത്തകൾ