കേരളം

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങി

തിരുവനന്തപുരം: കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡല്‍ഹിയിലേക്കു മടങ്ങി. രാവിലെ 10.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം...

Read moreDetails

ക്രിമിനലുകളുടെ സമഗ്രമായ പട്ടിക തയാറാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: അടുത്തിടെയുണ്ടായ രാഷ്ട്രിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുക....

Read moreDetails

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നാല് പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും...

Read moreDetails

രഞ്ജിത് കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താനുളള ശ്രമം ഊര്‍ജ്ജിതമാക്കി

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ്...

Read moreDetails

പി.ടി. തോമസിന് നാടിന്റെ അന്ത്യാഞ്ജലി

ഇടുക്കി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ (71) സംസ്‌കാരം ഇന്ന് നടക്കും. പി.ടിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നാലരയോടെ ഇടുക്കി ഉപ്പുതോടിലെ...

Read moreDetails

തങ്ക അങ്കി രഥഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു

ആറന്മുള: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നു രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. പുലര്‍ച്ചെ മുതല്‍...

Read moreDetails

പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ വാദങ്ങളെല്ലാം...

Read moreDetails

സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ആറ് പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗബാധ. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ...

Read moreDetails

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ന്യൂനമര്‍ദ ഭീഷണിയില്ലെന്നും എന്നാല്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ...

Read moreDetails

ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയുടെ തല അറ്റുപോയി മരണപ്പെട്ട സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് തടവും പിഴയും

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് മൂന്ന് മാസം...

Read moreDetails
Page 131 of 1174 1 130 131 132 1,174

പുതിയ വാർത്തകൾ