കേരളം

പി.ടി. തോമസിന് നാടിന്റെ അന്ത്യാഞ്ജലി

ഇടുക്കി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ (71) സംസ്‌കാരം ഇന്ന് നടക്കും. പി.ടിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നാലരയോടെ ഇടുക്കി ഉപ്പുതോടിലെ...

Read moreDetails

തങ്ക അങ്കി രഥഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു

ആറന്മുള: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നു രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. പുലര്‍ച്ചെ മുതല്‍...

Read moreDetails

പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ വാദങ്ങളെല്ലാം...

Read moreDetails

സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ആറ് പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗബാധ. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ...

Read moreDetails

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ന്യൂനമര്‍ദ ഭീഷണിയില്ലെന്നും എന്നാല്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ...

Read moreDetails

ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയുടെ തല അറ്റുപോയി മരണപ്പെട്ട സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് തടവും പിഴയും

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് മൂന്ന് മാസം...

Read moreDetails

കൈക്കൂലി: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോട്ടയം: കൈക്കൂലി വാങ്ങിയതിന് പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റിലെ റെയ്ഡില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫ്‌ലാറ്റില്‍ നിന്ന്...

Read moreDetails

പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു

തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇവര്‍ നിലപാട് മയപ്പെടുത്തിയത്. എന്നാല്‍ ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരും. കാഷ്വാലിറ്റി, ലേബര്‍ റൂം...

Read moreDetails

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മെട്രോമാന്‍

തിരുവനന്തപുരം: ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. രാഷ്ടീയം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇനി സജീവമായുണ്ടാകില്ല. പ്രവര്‍ത്തിക്കാന്‍ മോഹമില്ല. വയസ് തൊണ്ണൂറായി. രാഷ്ട്രീയ...

Read moreDetails

രാത്രിയിലും പോസ്റ്റുമോര്‍ട്ടം പരിശോധന നടത്താന്‍ നടപടി സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: രാത്രി സമയത്തും മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താന്‍ നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു....

Read moreDetails
Page 130 of 1173 1 129 130 131 1,173

പുതിയ വാർത്തകൾ