കേരളം

കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ കടുത്ത നടപടികളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമായി വ്യാപിക്കുന്നതിനിടെ സംസ്ഥാനങ്ങള്‍ കടുത്ത നടപടികളിലേക്ക്. രോഗബാധ അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. മഹാരാഷ്ട്രയില്‍ രണ്ടാഴ്ചത്തേക്കു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നു...

Read moreDetails

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കാറ്റിനും മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി...

Read moreDetails

യൂസഫലിയും കുടുംബവും അബുദാബിയിലേക്ക് മടങ്ങി

കൊച്ചി: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട എം.എ യൂസഫലിയും ഭാര്യയും അബുദാബിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. അബുദാബി രാജകുടുംബമാണ് വിമാനം...

Read moreDetails

ശ്രീരാമനവമി രഥയാത്ര: മലപ്പുറം ജില്ലയില്‍ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ സമാപന സമ്മേളനം നടന്നു

അങ്ങാടിപ്പുറം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര മലപ്പുറം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ സമാപനസമ്മേളനം നടന്നു. രഥയാത്ര...

Read moreDetails

ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കണ്ണൂര്‍: ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ്...

Read moreDetails

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം...

Read moreDetails

കോവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴിന് ശേഷം സന്ദര്‍ശകരെ...

Read moreDetails

ശ്രീരാമനവമി രഥയാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു

കോഴിക്കോട്: അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തില്‍ സ്വീകരണത്തോടുകൂടി ശ്രീരാമനവമി രഥയാത്ര ജില്ലയിലെ പരിക്രമണം ആരംഭിച്ചു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി ചീഫ് ഓര്‍ഗനൈസര്‍ ഗിരീഷ് ചെറൂപ്പ, കോഴിക്കോട് ജില്ലയിലെ...

Read moreDetails

തപാല്‍ വോട്ടില്‍ ക്രമക്കേടുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: തപാല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍...

Read moreDetails
Page 173 of 1173 1 172 173 174 1,173

പുതിയ വാർത്തകൾ