കേരളം

നിപ ജാഗ്രത: ശബരിമല തീര്‍ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസപൂജക്കായി മറ്റന്നാള്‍ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച്...

Read moreDetails

അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയം: വനിതാ കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ....

Read moreDetails

മഴ: സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര...

Read moreDetails

തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കിയത്....

Read moreDetails

പി.പി.മുകുന്ദന്റെ വേര്‍പാടില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവും സനാതന ധര്‍മ്മ പ്രചാരകനുമായിരുന്ന പി.പി മുകുന്ദന്റെ നിര്യാണത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചിച്ചു. ശ്രീരാമദാസ മിഷന്റെ...

Read moreDetails

പി.പി.മുകുന്ദന്‍ വിടവാങ്ങി

കൊച്ചി: ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു വിയോഗം. കണ്ണൂരിലാകും സംസ്‌കാരം....

Read moreDetails

കോഴിക്കോട് നിപ സ്ഥിരീകരിച്ചു; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലെത്തും

കോഴിക്കോട്: കോഴിക്കോട് അസ്വാഭാവികമായി മരിച്ച രണ്ട് പേര്‍ക്കും നിപ രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന...

Read moreDetails

വിദേശ തൊഴില്‍ സാധ്യതകള്‍: നോര്‍ക്ക – ഐ.ഐ.എം. പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

കോഴിക്കോട്: വിദേശരാജ്യങ്ങളിലെയും, സ്വദേശത്തേയും പുതിയ തൊഴില്‍ മേഖലകളും കുടിയേറ്റ സാധ്യതകളും മനസ്സിലാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഫോര്‍ മാനേജ്മെന്റിന്റെ (ഐ.ഐ.എം) സഹകരണത്തോടെ നടത്തിയ പഠന...

Read moreDetails

പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപ തരംഗമാണ് പ്രതിഫലിച്ചതെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോടുള്ള ശക്തമായ സഹതാപ തരംഗമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവിന്റെ മരണം സംഭവിച്ച്...

Read moreDetails

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ഉജ്ജ്വലവിജയം

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വലവിജയം. 37719 എന്ന റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലം മകന്‍ നിലനിറുത്തിയത്. മുഖ്യ...

Read moreDetails
Page 22 of 1163 1 21 22 23 1,163

പുതിയ വാർത്തകൾ