കേരളം

തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ 28വരെ നീട്ടി

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ 28വരെ നീട്ടി. തീരദേശങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

Read moreDetails

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാനാണ് മരിച്ചത്. 67...

Read moreDetails

തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ബാട്ടണ്‍ ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് ഇന്നലെ ചാടുകയായിരുന്നു.

Read moreDetails

സമൂഹ വ്യാപനം: തിരുവനന്തപുരത്തെ തീരദേശം പൂര്‍ണമായും അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ തിരുവനന്തപുരത്തെ തീരദേശം പൂര്‍ണമായും അടച്ചു. സമൂഹ വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്...

Read moreDetails

പുറത്തുപോയി വരുന്നവര്‍ വീടിനുള്ളിലും മാസ്‌ക് ശീലമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പുറത്തുപോയി തിരിച്ചുവരുന്നവര്‍ വീടിനുള്ളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 'ബ്രേക്ക് ദ് ചെയിന്‍' ജീവിതശൈലി...

Read moreDetails

എം. ശിവശങ്കറിനെ എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തില്‍ യുഎയിലെ മുഖ്യകണ്ണിയായ ഫൈസല്‍ ഫരീദിനെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

135 പേർ വിദേശത്ത് നിന്നും വന്നവരാണ്. 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും. 42 പേരുടെ ഉറവിടം വ്യക്തമല്ല. 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചു.

Read moreDetails

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്: ക്രൈംബ്രാഞ്ച് ആസ്ഥാനം താല്‍ക്കാലികമായി അടച്ചു

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം.

Read moreDetails

സംസ്ഥാനത്ത് ശനിയാഴ്ച ബാങ്ക് അവധി

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read moreDetails
Page 225 of 1173 1 224 225 226 1,173

പുതിയ വാർത്തകൾ