കേരളം

തിരുവനന്തപുരത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 722 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,275 ആയി.

Read moreDetails

തിരുവനന്തപുരത്ത് ഇന്ന് 301 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 339 പേരില്‍ 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേര്‍...

Read moreDetails

എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം...

Read moreDetails

ശ്രീപത്മനാഭസ്വമി ക്ഷേത്രം: ഭരണസമിതി രണ്ടു മാസത്തിനുള്ളില്‍ ചുമതലയേല്‍ക്കും

പുതിയ ഭരണസമിതി ശ്രീപത്മനാഭസ്വമി ക്ഷേത്രത്തില്‍ രണ്ടു മാസത്തിനുള്ളില്‍ ചുമതലയേല്‍ക്കും. രാജകുടുംബം നിര്‍ദേശിച്ച ഭരണമാതൃക സുപ്രീംകോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഭരണസമിതി രൂപീകരിക്കുന്നത്.

Read moreDetails

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19

ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Read moreDetails

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം: ക്രമീകരണം ഏര്‍പ്പെടുത്തി

കോര്‍പറേഷന്‍ പരിധിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റേയും പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി ധർമത്തിന്റെ വിജയം – തന്ത്രവിദ്യാപീഠം

ആലുവ:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  രാജകുടുംബത്തിന്റെ അധികാരം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ' സ്വാഗതാർഹമാണെന്ന് തന്ത്രവിദ്യാപീഠം. ഭക്തജനങ്ങളുടെ പ്രാർത്ഥന സാർത്ഥകമാക്കിയതും ധർമ്മത്തിന്റെ വിജയവുമാണ് സുപ്രീംകോടതി വിധിയെന്ന്...

Read moreDetails

സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും...

Read moreDetails

സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എന്‍ഐഎയുടെ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ നിന്ന് ഇന്നലെ വൈകുന്നേരം...

Read moreDetails

സ്വര്‍ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങള്‍ കൈമാറി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനു (കെഎസ്‌ഐഇ) കീഴിലെ കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിനു കൈമാറി. ഇന്നലെയാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എത്തി ഹാര്‍ഡ് ഡിസ്‌ക്...

Read moreDetails
Page 226 of 1173 1 225 226 227 1,173

പുതിയ വാർത്തകൾ