തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മേയര്‍ നിരീക്ഷണത്തില്‍ പോയത്. നഗരസഭയിലെ ഏഴു കൗണ്‍സിലര്‍മാര്‍ക്കും...
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.
Read moreDetailsകൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വളളസദ്യ ഉപേക്ഷിക്കുന്നത്. ഇക്കാര്യം ആറന്‍മുള പള്ളിയോട സേവാസംഘത്തെ അറിയിക്കും. ആഗസ്റ്റ് 4 നാണ് വള്ളസദ്യ തുടങ്ങേണ്ടിയിരുന്നത്.
Read moreDetailsതിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരാനായി തീരുമാനിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ...
Read moreDetailsഓണക്കാലത്ത് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും. 88.47 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പതിനൊന്ന് ഇനങ്ങളടങ്ങിയ കിറ്റ് ലഭിക്കും.
Read moreDetailsസംസ്ഥാനത്ത് ഇന്നലെ 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്.
Read moreDetailsതിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ തീരുന്നതുവരെ ഇദ്ദേഹം സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നു.
Read moreDetailsകോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ലംഘിച്ചതിന് തിരുവനന്തപുരം നഗരത്തിലെ രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
Read moreDetails7063 പേരാണ് ചികിത്സയിലുള്ളത്. 5373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies