കേരളം

അയ്യപ്പഭക്തരുടെ സ്വകാര്യവാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാം: ഹൈക്കോടതി

കൊച്ചി: അയ്യപ്പഭക്തരുടെ സ്വകാര്യവാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാമെന്ന് ഹൈക്കോടതി. പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പോകാമെങ്കിലും തീര്‍ത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃത പാര്‍ക്കിംങ്...

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കി കളമശേരി ജ്ഞാന സിദ്ധി അയ്യപ്പക്ഷേത്രം

കളമശേരി: കളമശേരി വഴി കടന്നു പോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായി കളമശേരി ജ്ഞാന സിദ്ധി അയ്യപ്പക്ഷേത്ര ഇടത്താവളം പ്രവര്‍ത്തനസജ്ജമായി. വര്‍ഷങ്ങളായി ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 60...

Read moreDetails

രാഷ്ട്രപതി ഇന്ന് കണ്ണൂരില്‍ എത്തും

കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരില്‍ എത്തും. ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്. വൈകിട്ട് നാലരക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍...

Read moreDetails

പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പമ്പ: ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം വകുപ്പ്...

Read moreDetails

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും.

Read moreDetails

കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായ അധികാരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായി നിയമ അധികാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ലോകായുക്ത ദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കും ദുര്‍ഭരണത്തിനും...

Read moreDetails

അനന്തപുരിയില്‍ ചിന്മയ മിഷന്‍ ഷഷ്ട്യബ്ദപൂര്‍ത്തിയില്‍; ‘ചിന്മയ സൗരഭം 60’: യതിപൂജ നടന്നു

തിരുവനന്തപുരം: അനന്തപുരിയില്‍ ചിന്മയമിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 60-ാം വാര്‍ഷിക ആഘോഷമായ 'ചിന്മയ സൗരഭം 60' നവംബര്‍ 13 മുതല്‍ 18 വരെ തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ നടന്നു....

Read moreDetails

മണ്ഡലകാലം തുടങ്ങി: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച ദിവസം തന്നെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. കാനനപാതയായ ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം വഴി തീര്‍ത്ഥാടകരെ സന്നിധാനത്തേയ്ക്ക് കയറ്റിവിടാന്‍ തുടങ്ങി. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ്...

Read moreDetails

സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കുന്നതിന് വിലക്കില്ല

സന്നിധാനം: വലിയ നടപ്പന്തലിലും വാവര് നടക്ക് മുന്നിലും ഇക്കുറി തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും യാതൊരു നിയന്ത്രണങ്ങളും ഇല്ല. പൂര്‍ണമായും ശരണമന്ത്രമുഖരിതമായ അന്തരീക്ഷമായിരിക്കും വരുന്ന മണ്ഡലമഹോത്സവത്തെ വരവേല്‍ക്കുന്നത്. യുവതികളെ...

Read moreDetails

പോലീസ് ഉദ്യോഗസ്ഥര്‍ അയ്യപ്പ ഭക്തരെ സ്വാമി എന്ന് തന്നെ അഭിസംബോധന ചെയ്യണം: എഐജി രാഹുല്‍ ആര്‍ നായര്‍

സന്നിധാനം: ഈ മണ്ഡലതീര്‍ത്ഥാടനവേളയില്‍ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തരെ പോലീസ് ഉദ്യോഗസ്ഥര്‍ സ്വാമി എന്ന് തന്നെ അഭിസംബോധന ചെയ്യണമെന്ന് ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഐജി രാഹുല്‍ ആര്‍ നായര്‍....

Read moreDetails
Page 282 of 1176 1 … 281 282 283 … 1,176

പുതിയ വാർത്തകൾ