കേരളം

അനര്‍ഹ മുന്‍ഗണനാകാര്‍ഡ്: 70.43 ലക്ഷം രൂപ പിഴ ഈടാക്കി

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി സെപ്റ്റംബര്‍ 30 വരെ 70.43 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും: മുഖ്യമന്ത്രി

ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനം ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ പ്രയോജനപ്പെടുത്തണം.

Read moreDetails

വിഴിഞ്ഞം തുറമുഖം: ജീവനോപാധി നഷ്ടപരിഹാരത്തിനായി വീണ്ടും രേഖകള്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപരിഹാരത്തിനായി 2015 സെപ്റ്റംബര്‍ 25ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവരില്‍ മത്സ്യബന്ധന വിഭാഗം മാറിപ്പോയവര്‍ക്കും, വിഭാഗം രേഖപ്പെടുത്താത്തവര്‍ക്കും, എല്‍.ഐ.എ.സി...

Read moreDetails

ശബരിമല: സമയബന്ധിതമായി അടിസ്ഥാന സൗകര്യങ്ങളൊരുക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം സത്രിയ നര്‍ത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക്

നടനകലകളുടെ വളര്‍ച്ചയ്ക്ക് ജീവിതമര്‍പ്പിച്ച മഹാപ്രതിഭകള്‍ക്കുളള ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം വിഖ്യാത സത്രിയ നര്‍ത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക് നല്‍കും.

Read moreDetails

സഹകരണ ബാങ്കുകളില്‍ പ്രത്യേക കുടിശിക നിവാരണ പദ്ധതിക്ക് തുടക്കം

സാധാരണ പലിശ നിരക്കിലാണ് വായ്പ അവസാനിപ്പിക്കുന്നത്. എല്ലാ വായ്പ ഒത്തു തീര്‍പ്പുകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും.

Read moreDetails

ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. യുവതി പ്രവേശനത്തിനെതിരേ...

Read moreDetails

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു. സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങിയിട്ടുണ്ട്. പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍...

Read moreDetails

യു.എ.പി.എ ചുമത്തി അറസ്റ്റ്: മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് വിശദീകരണം തേടി. ഏത്...

Read moreDetails

മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് അനുമതി

ജലസേചന വകുപ്പിന് കീഴില്‍ പാലക്കാടുള്ള മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കി.

Read moreDetails
Page 285 of 1176 1 … 284 285 286 … 1,176

പുതിയ വാർത്തകൾ