കേരളം

സെക്രട്ടേറിയറ്റ് സാമൂഹ്യമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മന്ദിരം- മുഖ്യമന്ത്രി 

തിരുവിതാംകൂറും, കൊച്ചിയും, മലബാറും ഒന്നിച്ച് ഐക്യകേരളം പിറന്നു. ഒരു കാലത്ത് തിരുവിതാംകൂറിന്റെ പ്രതീകമായിരുന്ന മന്ദിരം പിന്നീട് കേരളത്തിന്റെ പ്രതീകമായി.

Read moreDetails

എം. പിമാര്‍ ഒന്നിച്ചുനിന്ന് കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രശ്രദ്ധയില്‍പെടുത്തണം: മുഖ്യമന്ത്രി

ശബരി റെയില്‍പാത കേരളത്തിന്റെ സജീവ പരിഗണനയിലുണ്ട്. ചില പദ്ധതികളില്‍ പണം ചെലവഴിക്കുന്നത് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിര്‍ത്തിവച്ചിട്ടുണ്ട്.

Read moreDetails

സാമ്പത്തിക സംവരണം നടപ്പിലാക്കി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തില്‍ ആദ്യമായാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്.

Read moreDetails

ശമ്പള പരിഷ്‌കരണ കമ്മിഷന്‍: കെ. മോഹന്‍ദാസ് ചെയര്‍മാന്‍

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കുന്നതിന് തീരുമാനമായി.

Read moreDetails

വായ്പാ തിരിച്ചടവ് മുടങ്ങി: കെഎസ്ആര്‍ടിസി സ്‌കാനിയ പിടിച്ചെടുത്തു

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് കെഎസ്ആര്‍ടിസി ബസ് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി സ്‌കാനിയ ബസും രണ്ട് ഡ്രൈവര്‍മാരെയും വാടകയ്‌ക്കെടുത്തിരിക്കുകയായിരുന്നു

Read moreDetails

ഗവ. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാര്‍ഷികം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ഒന്നിന് വൈകിട്ട് 4.30ന് നിര്‍വഹിക്കും.

Read moreDetails

കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യം മാതൃകയാക്കണം: മന്ത്രി സി. രവീന്ദ്രനാഥ്

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യം മാതൃകയാക്കുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടില്‍ കേരളം ഒന്നാംസ്ഥാനത്താണ്.

Read moreDetails

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ - മുംബൈ ലോക്മാന്യ തിലക് നേതാവതി എക്‌സ്പ്രസിന്റെ എസി കോച്ച് ഉള്‍പ്പടെ മൂന്നു ബോഗികള്‍ യാത്രയ്ക്കിടെ വേര്‍പെട്ടു. രാവിലെ 9.15ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട...

Read moreDetails

ശബരിമല തീര്‍ഥാടനം: നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഒരുക്കും

നിലവില്‍ 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം 9000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനുപുറമേയാണ് ഗോശാലയ്ക്ക് സമീപം പാര്‍ക്കിംഗ് സ്ഥലം തയ്യാറാക്കുന്നത്.

Read moreDetails

ഭരണഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു

റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു.

Read moreDetails
Page 286 of 1176 1 … 285 286 287 … 1,176

പുതിയ വാർത്തകൾ