കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാ ര്‍ഥിയായി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
Read moreDetailsമൈസൂരു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് അമൃതപുരിയില്‍ നടന്നചടങ്ങില്‍ മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു. മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.
Read moreDetailsതെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പിയുടെ നേതൃത്വത്തിലുള്ള ടീമുകളാണ് പ്രവര്‍ത്തിക്കുക.
Read moreDetailsഭൂഗര്‍ഭ ജലനിരപ്പ് ക്രമേണ കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. മേല്‍മണ്ണ് നഷ്ടമാകുന്നതും ജലം നിലനിര്‍ത്തുന്നതിന് തടസ്സമാകുന്നുണ്ട്. അരുവികളും കുളങ്ങളും പുനരുദ്ധരിക്കുന്നതും നവീകരിക്കുന്നതും ജലം ശേഖരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും.
Read moreDetailsപരസ്യങ്ങള്‍ നല്‍കുന്നതില്‍ മിതത്വം പാലിക്കുകയും സ്ഥാപനങ്ങളുടെ വികസനം അതായത് ഉത്പാദനം, വിപണനം, വിതരണം, നിയമനം, ഉപഭോക്താവിനെ ബോധവത്കരിക്കല്‍/വിവരം നല്‍കല്‍ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലേ പരസ്യങ്ങള്‍ നല്‍കാവൂ.
Read moreDetailsസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങള്‍ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് അറിയിപ്പില്‍ പറയുന്നു.
Read moreDetailsഅനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് ആരോഗ്യത്തെ ഗുരുതരമായി...
Read moreDetailsമോദി ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഇന്ത്യ നരേന്ദ്ര മോദിയുടെ കരുത്തുറ്റ ഭരണം വീണ്ടും ആഗ്രഹിക്കുന്നു.
Read moreDetailsലോകജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10ന് കനകക്കുന്ന് കൊട്ടാരത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത...
Read moreDetails2018 ഒക്ടോബറില്‍ സര്‍ക്കാര്‍ മോറട്ടോറിയം സംബന്ധിച്ചിറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. 2018 ഒക്ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്ടോബര്‍ 11 വരെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies