കേരളം

തിരഞ്ഞെടുപ്പില്‍ അനധികൃത പണവും മറ്റു വസ്തുക്കളും കണ്ടെത്താന്‍ സംയുക്ത സംഘം രംഗത്തിറങ്ങും

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണവും മദ്യമുള്‍പ്പെടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം പരിശോധന നടത്തും

Read moreDetails

രാഷ്ട്രീയ കക്ഷികള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സാക്ഷ്യപത്രം നല്‍കണം

രാഷ്ട്രീയ കക്ഷികള്‍ പ്രകടന പത്രിക പുറത്തിറക്കിയാലുടന്‍ ഒരു കോപ്പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങള്‍ പത്രികയിലില്ലെന്ന് സാക്ഷ്യപത്രവും ലഭ്യമാക്കണം.

Read moreDetails

ഇ. വി. എം, വിവിപാറ്റ് ബോധവത്കരണം നടത്തി, ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് സ്‌ളിപ്പുകള്‍ എണ്ണും

ഒരു ബൂത്തില്‍ 1400 വോട്ടര്‍മാരാണുണ്ടാവുക. വിവിപാറ്റ് ഏര്‍പ്പെടുത്തിയതോടെ ഒരാള്‍ക്ക് വോട്ട് ചെയ്യുന്നതിന് 12 സെക്കന്റ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിവിപാറ്റ് മെഷീനില്‍ വോട്ട് ചെയ്തതിന്റെ വിവരം ഏഴു സെക്കന്റ്...

Read moreDetails

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും

Read moreDetails

ഉത്തരക്കടലാസുകള്‍ റോഡരികില്‍: രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് കായണ്ണ സ്‌കൂളില്‍ പരീക്ഷ നടത്തിപ്പു ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സ്‌കൂള്‍ അറ്റന്‍ഡര്‍ സിബിയെ നേരത്തെ സസ്പെന്‍ഡ്...

Read moreDetails

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റ ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മന്ത്രിമാര്‍ക്ക് സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

Read moreDetails

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

പാലക്കാട് ജില്ലയില്‍ പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗണ്‍സിലര്‍മാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി. 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പല്‍ കൗണ്‍സില്‍ പിരിച്ച് വിടേണ്ട...

Read moreDetails

നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിശദീകരണം.

Read moreDetails

ആര്‍.മോഹനന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

മുന്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ആര്‍.മോഹനന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ സഹോദരനാണ് ആര്‍.മോഹനന്‍.

Read moreDetails

എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കും

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ നാളെ ആരംഭിക്കും. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

Read moreDetails
Page 340 of 1176 1 … 339 340 341 … 1,176

പുതിയ വാർത്തകൾ