കേരളം

തിരുവനന്തപുരം ജില്ലയില്‍ 26 ലക്ഷം വോട്ടര്‍മാര്‍; 2715 പോളിങ് സ്റ്റേഷനുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടര്‍മാര്‍. ജില്ലയിലെ 2715 പോളിങ് സ്റ്റേഷനുകളിലായാണ് ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23നാണ് വോട്ടെണ്ണല്‍.

Read moreDetails

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബുക്ക് ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ട്.

Read moreDetails

ശബരിമല നട തുറന്നു

ഉത്സവത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു. വൈകിട്ട് 6ന് കൊടിയേറ്റിനു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും. നാളെ രാവിലെ 7.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറും.

Read moreDetails

ചിറക്കടവ് മണക്കാട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ കാണിക്കവഞ്ചി മോഷണം പോയി

ചിറക്കടവ് മണക്കാട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ കവര്‍ച്ച. ദേവസ്വം ഓഫീസ് കുത്തിത്തുറന്ന് 17,000 രൂപ കവര്‍ന്നു. കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും മോഷണം പോയി.

Read moreDetails

നേമം കോച്ച് ടെര്‍മിനല്‍: ശിലാസ്ഥാപനം നടന്നു

നേമം കോച്ച് ടെര്‍മിനലിന്റെ ശിലാസ്ഥാപനം കേന്ദ്ര റെയിവേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. ദില്ലിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

Read moreDetails

രഞ്ജിത് വധം: സിപിഎം നേതാവ് കസ്റ്റഡിയില്‍

ഐടിഐ വിദ്യാര്‍ത്ഥി രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയായ സിപിഎം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ള കസ്റ്റഡിയില്‍. ചവറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ്...

Read moreDetails

മാര്‍ച്ച് ഒന്‍പതിലെ ലോക്അദാലത്ത് പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍

വളരെക്കാലമായി തീര്‍പ്പാക്കാതെ കിടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാര്‍ച്ച് ഒന്‍പതിന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ലോക്അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ഗവര്‍ണര്‍ പി.സദാശിവം അഭ്യര്‍ത്ഥിച്ചു.

Read moreDetails

പത്തു വര്‍ഷത്തിനകം രണ്ടു കോടി തെങ്ങുകള്‍ നട്ടുവളര്‍ത്തും

ഒരു വാര്‍ഡില്‍ എഴുപത്തിയഞ്ച് തെങ്ങിന്‍ തൈകള്‍ വച്ച് വിതരണം ചെയ്യും. ഇതിനായി 15 ലക്ഷം തെങ്ങിന്‍തൈകള്‍ തയ്യാറായിക്കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായെങ്കിലും കാര്‍ഷിക മേഖല തകര്‍ച്ചയെ അതിജീവിച്ച്...

Read moreDetails

സൂര്യാതാപവും ആരോഗ്യ പ്രശ്‌നങ്ങളും: ഉന്നതലയോഗം ചേര്‍ന്നു

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ്...

Read moreDetails

സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം വൈദ്യുതി അധിഷ്ടിതമാക്കും. എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഈ പോളിസിയുടെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

Read moreDetails
Page 341 of 1176 1 … 340 341 342 … 1,176

പുതിയ വാർത്തകൾ