കേരളം

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനാവശ്യം ലാറിബേക്കറുടെ ആശയങ്ങള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഭാവി കേരളത്തെ മുന്നില്‍ക്കണ്ട് നിര്‍മ്മിതികള്‍ നടത്തിയ തീക്ഷ്ണശാലിയായിരുന്നു ലാറിബേക്കര്‍. കേരളത്തിന്റെ പ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതും സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കുന്നതുമായ വീടുകളാണ് അദ്ദേഹം രൂപകല്പന ചെയ്തത്.

Read moreDetails

സി.പി.ഐ സ്ഥാനാര്‍ഥി പട്ടികയായി; തിരുവനന്തപുരത്ത് സി. ദിവാവകരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. സി. ദിവാവകരന്‍ തിരുവനന്തപുരത്തു മത്സരിക്കും. നിലവില്‍ നെടുമങ്ങാട് എം.എല്‍.എയാണ് സി. ദിവാവകരന്‍.

Read moreDetails

70 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമായി

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ മുന്നോട്ട് വച്ച 'എല്ലാവര്‍ക്കും ടൂറിസം' (Tourism for All) എന്ന പ്രമേയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് സഹകരണ, ടൂറിസം വകുപ്പ്...

Read moreDetails

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണം

പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ ചില ഇടങ്ങളില്‍ ശരാശരിയില്‍നിന്നും എട്ട് ഡിഗ്രിയിലധികം ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട്...

Read moreDetails

2018-ലെ സേഫ്റ്റി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അപകടരഹിതമായ സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നല്‍കി വരുന്ന സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Read moreDetails

വൈദ്യൂതി ബോര്‍ഡില്‍ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കം

ട്രാന്‍സാക്ഷന്‍ ചാര്‍ജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യു. പി. ഐ, ഭീം ആപ്പ്, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി...

Read moreDetails

നിക്ഷേപ, സംരംഭരംഗങ്ങളിലേക്ക് സ്ത്രീകള്‍ സധൈര്യം മുന്നോട്ടുവരണം- ഗവര്‍ണര്‍

നിക്ഷേപ, സംരംഭരംഗങ്ങളിലേക്ക് സ്ത്രീകള്‍ സധൈര്യം മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. നവസംരംഭങ്ങളെക്കുറിച്ചും തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ഉറക്കെ വിളിച്ചുപറയാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read moreDetails

ഞായറാഴ്ച പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടില്ല

സര്‍വ്വകലാശാലകളിലെയോ ഉന്നതവിദ്യാഭ്യാസവകുപ്പിലെ മറ്റു സ്ഥാപനങ്ങളുടെയോ പരീക്ഷകള്‍ ഞായറാഴ്ച നടത്തുന്നതിന് തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു.

Read moreDetails

സംസ്ഥാനത്തെ എല്ലാ ട്രഷറികള്‍ക്കും സ്വന്തം കെട്ടിടം ലഭ്യമാക്കും – ധനമന്ത്രി

സംസ്ഥാനത്തെ എല്ലാ ട്രഷറികള്‍ക്കും സ്വന്തമായി കെട്ടിടം ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തിരുവനന്തപുരം പട്ടത്ത് ട്രഷറി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കന്നുകാലി സെന്‍സസിന് തുടക്കമായി; ഇനം തിരിച്ച് കണക്കെടുക്കും

ഇരുപതാമത് കന്നുകാലി സെന്‍സസിന് സംസ്ഥാനത്ത് തുടക്കമായി. മൃഗസംരക്ഷണ മന്ത്രി കെ. രാജു ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സെന്‍സസിന് തുടക്കം കുറിച്ചത്.

Read moreDetails
Page 342 of 1176 1 … 341 342 343 … 1,176

പുതിയ വാർത്തകൾ