കേരളം

പ്രളയദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനം സാധ്യമാക്കും: മുഖ്യമന്ത്രി

വീടിന്റെ വരുമാനമാര്‍ഗമായിരുന്ന കന്നുകാലികളും കോഴികളും നശിച്ചുപോയതും കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചെറുകിട കച്ചവടക്കാര്‍, കൈത്തറിത്തൊഴിലാ ളികള്‍ എന്നിവരെല്ലാം പ്രതിസന്ധി നേരിടുകയാണ്.

Read moreDetails

പൊതുസ്ഥാപനങ്ങളുടെ പട്ടയമില്ലാത്ത ഭൂമി പിടിച്ചെടുക്കില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, ആരാധനാലയങ്ങള്‍, സാമൂഹിക -യുവജന സംഘടനകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയുടെ പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചു എന്ന നിലയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം.

Read moreDetails

ശബരിമല പ്രശ്‌നത്തില്‍ എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി

ശബരിമല പ്രശ്‌നത്തില്‍ എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Read moreDetails

കളി എന്‍എസ്എസിനോട് വേണ്ട: സുകുമാരന്‍ നായര്‍

വിശ്വാസ സമരം നടത്തിയ എന്‍എസ്എസിന്റെ കരയോഗ മന്ദിരങ്ങള്‍ ആക്രമിക്കപ്പെട്ടതിനെതിരെ സുകുമാരന്‍ നായര്‍ രംഗത്ത്. ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനായാണ് എന്‍എസ്എസ് സമാധാനപരമായി വിശ്വാസ സമരം നടത്തിയത്.

Read moreDetails

എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരത്ത് മേലാംകോട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്.

Read moreDetails

പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം: രക്ഷാപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

ശ്രീകാര്യം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജന്‍.

Read moreDetails

പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്‌നിശമനസേന വിഭാഗം അറിയിച്ചിരുന്നു.

Read moreDetails

മണ്‍വിള തീപിടിത്തം: പോലീസും അഗ്‌നിശമന സേനയും അന്വേഷിക്കും

മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു. തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അഗ്‌നിശമന സേനാ മേധാവി എ. ഹേമചന്ദ്രന്‍...

Read moreDetails

ശബരിമല: നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി 24 മണിക്കൂര്‍ ചെയിന്‍ സര്‍വീസ് നടത്തും

10 ഇലക്ട്രിക് ബസ്സുകളുള്‍പ്പെടെ ആവശ്യാനുസരണം കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സജ്ജീകരിക്കും. എ.സി ബസ്സുകളും നോണ്‍ എ.സി ബസ്സുകളും ഇതില്‍ ഉള്‍പ്പെടും. നവംബര്‍ 16 മുതല്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ തുടച്ചയായി...

Read moreDetails
Page 370 of 1174 1 369 370 371 1,174

പുതിയ വാർത്തകൾ