കേരളം

എന്‍എസ്സ്എസ്സ് കൊടിമരത്തില്‍ സാമൂഹിക വിരുദ്ധര്‍ കരിങ്കൊടി നാട്ടി

പന്തളം കുടശ്ശനാട് 1473 നമ്പര്‍ എന്‍എസ്സ്എസ്സ് കരയോഗം ശ്രീഭദ്ര ഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന കൊടിമരത്തില്‍ സാമൂഹിക വിരുദ്ധര്‍ കരിങ്കൊടി കെട്ടി.

Read moreDetails

യുവാവിന്റെ മരണം: ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഹരികുമാറുമായുള്ള തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Read moreDetails

ഭക്തര്‍ക്കെതിരെ സ്വീകരിച്ച അതേ നടപടികള്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെയും ചുമത്തണമെന്ന് ഹൈക്കോടതി

ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനുവേണ്ടി സമരം നയിച്ച ഭക്തരെ തല്ലിച്ചതയ്ക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി.

Read moreDetails

പി.എസ്.ശ്രീധരന്‍പിള്ളയുടെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് എം.ടി.രമേശ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.

Read moreDetails

തന്ത്രിയുമായി സംസാരിച്ചത് അഭിഭാഷകനെന്ന നിലയില്‍; ആരോപണങ്ങള്‍ തള്ളി പി.എസ്.ശ്രീധരന്‍പിള്ള

യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

Read moreDetails

ശബരിമല: തന്ത്രിയുടെ മുറിക്കുസമീപം മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു

ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്നാണ് പോലീസ് ഭാഷ്യം. കൂടാതെ തന്ത്രിക്കും മേല്‍ശാന്തിമാര്‍ക്കും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കും ഉണ്ട്.

Read moreDetails

രഞ്ജിത് കാര്‍ത്തികേയന്‍ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍

പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയനെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കാലാവധി.

Read moreDetails

പ്രളയം: വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് സഹായവുമായി ഇന്‍ഫോസിസ്

പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാ എന്‍. മൂര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.

Read moreDetails

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍വന്നു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Read moreDetails

പൈതൃകത്തെരുവാക്കി ചാലക്കമ്പോളത്തെ പുനരുജ്ജീവിപ്പിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ചാലത്തെരുവിനെ സൗന്ദര്യവത്കരിച്ചും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടുക്കാനാണ് ശ്രമിക്കുന്നത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വന്ന അഭിപ്രായങ്ങള്‍ മാനിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Read moreDetails
Page 369 of 1174 1 368 369 370 1,174

പുതിയ വാർത്തകൾ