കേരളം

ശബരിമല: വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സേഫ്സോണ്‍ പദ്ധതി

കേടാകുന്ന വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സഹായം, ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കുന്നതിനുള്ള ചുക്കുകാപ്പി വിതരണം തുടങ്ങി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തും.

Read moreDetails

ശബരിമല തീര്‍ഥാടനം : ജില്ലയിലെ എല്ലാ ഇടത്താവളങ്ങളും പൂര്‍ണസജ്ജമാക്കും

പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായാല്‍ തീര്‍ഥാടകരെ ഇടത്താവളങ്ങളില്‍ താമസിപ്പിക്കുന്നതിന് പൂര്‍ണ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

Read moreDetails

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കേണ്ടത് പ്രഥമ ഉത്തരവാദിത്വം- മന്ത്രി കെ.കെ. ശൈലജ

നഗരത്തില്‍ നിരാലംബരായി എത്തുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ഏഴ് വരെ സുരക്ഷിതമായ വിശ്രമം സൗജന്യമായി നല്‍കുന്നതാണ്...

Read moreDetails

ദേശീയപാത 66 ല്‍ ആറ് പ്രവൃത്തികള്‍ക്ക് അനുമതി : മന്ത്രി ജി.സുധാകരന്‍

ദേശീയപാത 66 ല്‍ കാസര്‍ഗോഡ്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ് പ്രവൃത്തികള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു.

Read moreDetails

ഓംചേരിക്കും കൊല്ലം വിജയകുമാരിക്കും എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍

2007ലാണ് സംഗീത നാടക അക്കാദമി എസ്.എല്‍. പുരം സദാനന്ദന്റെ സ്മരണയ്ക്കായി നാടക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2016 ല്‍ അവാര്‍ഡ് പ്രഖ്യാപിക്കാതിരുന്നതിനാലാണ് 2016ലെയും 17ലെയും അവാര്‍ഡുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.

Read moreDetails

നെയ്യാറ്റിന്‍കര യുവാവിന്റെ മരണം: രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡിവൈഎസ്പി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സജീഷ് കുമാര്‍, ഷിബു എന്നീ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Read moreDetails

യുവതികള്‍ക്കു പ്രത്യേക വ്രതക്രമം വേണമെന്ന ആവശ്യം: ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയില്‍ ദര്‍ശനം നടത്തുന്ന യുവതികള്‍ക്കു പ്രത്യേക വ്രതക്രമം നിശ്ചയിക്കാന്‍ തന്ത്രിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

Read moreDetails

തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്താന്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍

കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. പരിസരവാസികളായ ജനങ്ങളുടെ ജീവനും, സ്വത്തും തന്റെ സ്ഥാപനങ്ങള്‍ മൂലം അപകടത്തില്‍െപ്പടില്ലെന്ന് ഉറപ്പാക്കാനും ഉടമകള്‍ക്ക് ബാധ്യതയുണ്ട്.

Read moreDetails

കേരളത്തിലെ എല്ലാ കോളേജുകളും ഹരിത കാമ്പസുകളാക്കി മാറ്റും

മലിനീകരണം നമ്മള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്നമാണ്. പരിസര ശുചിത്വത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വ്യക്തികളും പ്രസ്ഥാനങ്ങളും തയാറാകണം. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പന്നങ്ങളും പരമാവധി ഉപയോഗിക്കാതെ ശ്രദ്ധിക്കണം.

Read moreDetails

പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനാവണം – മുഖ്യമന്ത്രി

പ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം 31,000 കോടി രൂപയിലധികമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മാനദണ്ഡങ്ങളനുസരിച്ച് 4796 കോടി മാത്രമാണ് കേന്ദ്രസഹായമായി ആവശ്യപ്പെടാനാകുന്നത്.

Read moreDetails
Page 368 of 1174 1 367 368 369 1,174

പുതിയ വാർത്തകൾ