കേരളം

കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്റര്‍: മുഖ്യമന്ത്രി

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് മുതല്‍ക്കൂട്ടായ നിരവധി സംഭാവനകള്‍ കേരളവും കേരള നിയമസഭയും നല്‍കിയിട്ടുണ്ട്. കൂട്ടുമന്ത്രിസഭ എന്ന ആശയത്തിന് തുടക്കം കുറിച്ചത് കേരളമാണ്.

Read moreDetails

ഉന്നതനിലവാരത്തിലൂടെ മാതൃകയാകാന്‍ നിയമനിര്‍മാണസഭാംഗങ്ങള്‍ക്ക് കഴിയണം: ഗവര്‍ണര്‍

തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുള്ള ഒരു സമൂഹത്തിന് അവരുടെ സാമാജികരെക്കുറിച്ച് വളരെ വലിയ പ്രതീക്ഷയാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതീക്ഷയ്‌ക്കൊത്തുയരുകയാണ് ഓരോ സാമാജികന്റെയും കര്‍ത്തവ്യം.

Read moreDetails

കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതിയെത്തി

നിയമസഭ സമുച്ചയത്തില്‍ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ചടങ്ങിനു ശേഷം തിരികെ രാജ്ഭവനിലെത്തുന്ന അദ്ദേഹം വൈകിട്ട് 5.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പോകും.

Read moreDetails

ജസ്റ്റിസ് ഹൃഷികേശ് റോയി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ഹൃഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഹൃഷികേശ് റോയി.

Read moreDetails

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി: വാഹനങ്ങള്‍ക്ക് നിയന്ത്രണം

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും.

Read moreDetails

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും: മന്ത്രി കെ. രാജു

പാലിന്റെ ഗുണമേന്മാ പരിശോധനയുടെ കാര്യത്തില്‍ കേന്ദ്ര നിയമം നിലവിലുണ്ട്. അതു പോരാ എന്നു തോന്നിയാല്‍ രാഷ്ട്രപതിയുടെ പ്രത്യേകാനുമതി വാങ്ങി കേരളത്തില്‍ നിയമനിര്‍മാണം നടത്തുന്നതും ആലോചനയിലുണ്ട്.

Read moreDetails

മടവീഴ്ച: അടിയന്തിര ധനസഹായമായി കൃഷി വകുപ്പ് 56.90 ലക്ഷം അനുവദിച്ചു

പ്രളയ ദുരിതാശ്വാസ നടപടിയുടെ ഭാഗമായി മടവീഴ്ചയുണ്ടായ 54 പാടശേഖര സമിതികള്‍ക്ക് മട കുത്തുന്നതിനായി എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുക മുന്‍കൂറായി കൃഷി വകുപ്പില്‍ നിന്നും അനുവദിച്ചു.

Read moreDetails

രാഷ്ട്രപതി നാളെ കേരളത്തിലെത്തും

6ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.

Read moreDetails

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി

കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. അതിനായി വിവിധ വകുപ്പുകളുടെ ഏകോപനവുമുണ്ടാകും.

Read moreDetails

ഓണച്ചന്ത സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 14ന്

വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.

Read moreDetails
Page 394 of 1175 1 393 394 395 1,175

പുതിയ വാർത്തകൾ