കേരളം

കെ.എസ്.ആര്‍.ടി.സി ‘ചില്‍ ബസ്’ സര്‍വീസുകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും സംസ്ഥാനത്തിന്റെ കിഴക്ക് പടിഞ്ഞാറന്‍ മേഖലകളിലും മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി 'ചില്‍ ബസ്' സര്‍വീസുകള്‍ക്ക് തുടക്കമായി.

Read moreDetails

ഉംബായി അന്തരിച്ചു

മലയാളത്തിന്‍റെ സ്വന്തം ഗസല്‍ ഗായകന്‍ ഉംബായി (പി.എ. ഇബ്രാഹിം, 68) അന്തരിച്ചു. വൈകുന്നേരം 4.40 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

Read moreDetails

എല്ലാവര്‍ക്കും വീട് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി കടകംപളളി സുരേന്ദ്രന്‍

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുതെന്ന് സഹകരണദേവസ്വംടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

ഇടുക്കി അണക്കെട്ട്: മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി

വെള്ളം ഒഴുകിപ്പോകുന്ന ചെറുതോണി ഡാം മുതല്‍ പനങ്കുട്ടി വരെയുള്ള പ്രദേശങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെയും കളക്ടറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.

Read moreDetails

മുല്ലപ്പെരിയാര്‍; സുരക്ഷ നടപടികള്‍ കൂടുതല്‍ ശക്തമാക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യമുണ്ടായാല്‍ തീരദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ എല്ലാം കൂടുതല്‍ ശക്തമാക്കുമെന്നും ആരും ആശങ്കപ്പെടേണ്ടന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

Read moreDetails

വീടുകള്‍ ശുചിയാകാതെ ക്യാമ്പ് വിടരുത്: മന്ത്രി ജി.സുധാകരന്‍

മട വീണയിടങ്ങളില്‍ രണ്ടാഴ്ചയ്ക്കകം കൃഷിവകുപ്പ് എഞ്ചിനിയറിങ് വിഭാഗം അവ പുനസ്ഥാപിക്കും. ഇതിനാവശ്യമായ തുക മുന്‍കൂറായി ഇതിനകം നല്‍കിയിട്ടുണ്ട്.

Read moreDetails

പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്

കേരളത്തില്‍ ഇനി ബി.ജെ.പിയെ പി.എസ്. ശ്രീധരന്‍ പിള്ള നയിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരന്‍ പിള്ള അധ്യക്ഷ...

Read moreDetails

ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സമയം മീന്‍ പിടിക്കരുത്

ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് മീന്‍ പിടിക്കാന്‍ ഇറങ്ങരുതെന്ന കര്‍ശന മുന്നറിയിപ്പുമായി ജില്ല ഭരണകൂടം.

Read moreDetails

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണം തടയാന്‍ സൈബര്‍ സെല്‍ വരുന്നു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സൈബര്‍ ലോകത്ത് നടക്കുന്ന ആക്രമണം തടയുന്നതിനായി പ്രത്യേക സൈബര്‍ സെല്‍ നിലവില്‍ വരുന്നു.

Read moreDetails

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെയും അവധി

കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധിയായിരിക്കും.

Read moreDetails
Page 395 of 1174 1 394 395 396 1,174

പുതിയ വാർത്തകൾ