കേരളം

മട വീണ് നശിച്ച എല്ലാ പാടശേഖരങ്ങള്‍ക്കും സാമ്പത്തിക സഹായം: ധനമന്ത്രി

ഇന്‍ഷുറന്‍സ് ഉള്ളതും ഇല്ലാത്തതുമായ പാടശേഖരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഇന്നലെ കുട്ടനാട്ടിലെ ദുരിതബാധിത ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

Read moreDetails

പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി: ഗതാഗത മന്ത്രി

പെര്‍മിറ്റില്ലാതെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി

Read moreDetails

അഴിമതി രാഹിത്യത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും എന്‍ജിനിയര്‍മാര്‍ക്കുണ്ടാവണം: മന്ത്രി ഡോ. തോമസ് ഐസക്ക്

കേരളത്തിന്റെ വികസനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന വിധത്തില്‍ സൗകര്യങ്ങള്‍ ഒരുക്കണം. വിദ്യാഭ്യാസ രീതിക്ക് അനുസരിച്ച തൊഴില്‍ നേടുകയാണ് പുതിയ തലമുറയുടെ ലക്ഷ്യം.

Read moreDetails

നിര്‍മാണമേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും മന്ത്രി ജി. സുധാകരന്‍

നിര്‍മാണമേഖലയില്‍ ലോകത്തില്‍ എവിടെയുമുള്ള നൂതന സാങ്കേതികവിദ്യ ഇവിടെ ഉപയോഗിക്കാവുന്നതാണെങ്കില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

Read moreDetails

കുട്ടനാടിന് സഹായവുമായി മില്‍മയും

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടില്‍ സഹായവുമായി മില്‍മയും. കേരള ക്ഷീര സഹകരണ വിപണന സംഘവും തിരുവനന്തപുരം മേഖലാ ക്ഷീരോല്‍പ്പാദന യൂണിയനും ചേര്‍ന്നാണ് സഹായം നല്‍കുന്നത്.

Read moreDetails

‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ ആഗസ്റ്റ് ആറിന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും.

Read moreDetails

ദേവസ്വം റിക്രൂട്ട്‌മെന്റ് നടപടികള്‍ സുതാര്യം: ചെയര്‍മാന്‍

വിദഗ്ധര്‍ തയ്യാറാക്കുന്ന വിവിധ ചോദ്യ പേപ്പറുകളില്‍ നിന്ന് നറുക്കിട്ടാണ് ഒരെണ്ണം തിരഞ്ഞെടുക്കുന്നത്. ഇവ രഹസ്യ പ്രസില്‍ അച്ചടിക്കുന്നു. സോഫ്റ്റ്‌വെയര്‍ സഹായത്തോടെയാണ് മൂല്യനിര്‍ണയം നടത്തുന്നത്.

Read moreDetails

തൊഴിലാളിക്ഷേമത്തിനൊപ്പം കെ.എസ്.ആര്‍.ടി.സിയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കും മന്ത്രി എ.കെ. ശശീന്ദ്രന്‍

നോര്‍ത്ത് സോണ്‍ കോഴിക്കോട്ടും, മധ്യമേഖലാ സോണ്‍ എറണാകുളത്തും, സൗത്ത് സോണ്‍ തിരുവനന്തപുരത്തുമാണ് രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസവും നടക്കുന്നുണ്ട്.

Read moreDetails

പോലീസ് ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകണം: മുഖ്യമന്ത്രി

പൊതുസുരക്ഷയ്ക്കായി പോലീസ് ന്യായമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ പോലീസിന്റെ അമിതാധികാരപ്രയോഗം, അഴിമതി, മൂന്നാം മുറ എന്നിവ മനുഷ്യാവകാശത്തെ മാനിക്കുന്ന ഭരണത്തിന് യോജിച്ചതല്ല.

Read moreDetails
Page 396 of 1174 1 395 396 397 1,174

പുതിയ വാർത്തകൾ