കേരളം

കോവളത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ലോകത്ത് തന്നെ അറിയപ്പെടുന്ന വിദഗ്ധരെയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തും.

Read moreDetails

ആലപ്പുഴയില്‍ ഒരു ലക്ഷത്തോളം വീടുകള്‍ക്ക് ഭാഗിക നാശം

വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങുമ്പോള്‍ കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണം. ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡര്‍ ശേഖരിച്ചുവെക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read moreDetails

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

കമ്പനി ഏറ്റെടുക്കന്നതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി 4 അംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 76.63 കോടിയുടെ ആസ്തിയും 23.61 കോടിയുടെ ബാധ്യതകളുമാണ് നിലവില്‍ കമ്പനിക്കുള്ളത്.

Read moreDetails

ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നത് ചെറുത്തുനില്‍പ്പിന്റെ ശക്തമായ നിര: മുഖ്യമന്ത്രി

സമൂഹത്തിന്റെ ചിന്താഗതിയെ വലിയതോതില്‍ സ്വാധീനിക്കുന്ന സാന്നിധ്യമായി ഹ്രസ്വചിത്രങ്ങള്‍ മാറിയിട്ടുണ്ട്. ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ശ്രദ്ധേയഘടകം അതിന്റെ രാഷ്ട്രീയമായ ഉള്ളടക്കമാണ്.

Read moreDetails

ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ മത്സ്യം പിടികൂടി

തമിഴ്‌നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് വടകരയില്‍വച്ച് പിടികൂടി. മത്സ്യം പഴകിയതിനെത്തുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നു.

Read moreDetails

പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27 ന് തുടക്കമാകും

സെപ്തംബര്‍ 28 മുതല്‍ 30 വരെ ബയര്‍ സെല്ലര്‍ മീറ്റ് നടക്കും.വിദഗ്ധര്‍ പങ്കെടുക്കുന്ന നാലു സെമിനാറുകളുമുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗരാ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മീറ്റുകള്‍...

Read moreDetails

മലയാളം ലോകസാഹിത്യത്തോളം വളര്‍ന്ന ഭാഷ: മന്ത്രി എ.കെ.ബാലന്‍

മലയാളത്തില്‍നിന്ന് നിരവധി കൃതികളാണ് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഷേക്‌സ്പിയറുടെ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്ലാസിക്കുകള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Read moreDetails

ഓണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

സെപ്റ്റംബര്‍19ന് നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് അമ്പതു ലക്ഷം വീതവും ഇരുപതുപേര്‍ക്ക് പത്തുലക്ഷം വീതം മൂന്നാം സമ്മാനവും ഇരുപതു പേര്‍ക്ക് അഞ്ചുലക്ഷം വീതം നാലാം സമ്മാനവും...

Read moreDetails

റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ മുഖേന: മന്ത്രി പി.തിലോത്തമന്‍

റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്ന റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും നടപ്പാകുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

Read moreDetails

കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

Read moreDetails
Page 397 of 1173 1 396 397 398 1,173

പുതിയ വാർത്തകൾ