കേരളം

നിപ പ്രതിരോധം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു.

Read moreDetails

ദാസ്യപ്പണി വിവാദം: മാപ്പു പറയാമെന്ന് എഡിജിപിയുടെ മകള്‍

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍. ഇവരുടെ അഭിഭാഷകനാണ് ഇക്കാര്യം മര്‍ദ്ദനമേറ്റ ഗവാസ്‌കറുടെ അഭിഭാഷകനെ അറിയിച്ചത്.

Read moreDetails

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകരസംഘടനകള്‍: എളമരം കരീം

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകരസംഘടനയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ നീക്കം.

Read moreDetails

ദിലീപ് ഇപ്പോള്‍ പുറത്ത് തന്നെ: മോഹന്‍ലാല്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപ് താരസംഘടനയായ അമ്മയ്ക്ക് പുറത്താണെന്നും അയാള്‍ തെറ്റുകാരനല്ലെന്ന് കോടതി വിധി വന്നാല്‍ തിരിച്ചെടുക്കുമെന്നും നടന്‍ മോഹന്‍ലാല്‍.

Read moreDetails

ജപ്തി നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.

Read moreDetails

സൈനികന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊട്ടാരക്കര പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read moreDetails

കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് ആക്രമിച്ചു

കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്ത് ഭാര്യയെ മര്‍ദിച്ചതായി പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്‍മലയിലെ വീട് ആക്രമിച്ചത്.

Read moreDetails

എസ്.ഡി.പി.ഐ മാര്‍ച്ച് പൊലീസ് തടഞ്ഞു

പൊലീസ് കസ്റ്റഡിയിലുള്ള എസ്ഡിപിഐയുടെ ജില്ലാ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.

Read moreDetails

അഭിമന്യുവധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അഭിമന്യുവധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെയാണ് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീക്ഷണര്‍ എസ്.ടി. സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

Read moreDetails
Page 402 of 1174 1 401 402 403 1,174

പുതിയ വാർത്തകൾ