കേരളം

ശവപ്പെട്ടി പ്രതിഷേധം: കെഎസ്യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ശവപ്പെട്ടിവച്ച കെഎസ്യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

Read moreDetails

കെവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കാന്‍ തീരുമാനം

പ്രണയ വിവാഹത്തെത്തുടര്‍ന്ന് ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

Read moreDetails

പറവൂരില്‍ രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ച

പറവൂരില്‍ രണ്ടു ക്ഷേത്രങ്ങള്‍ കുത്തി തുറന്ന് മോക്ഷണം. തിരുവാഭരണങ്ങളും പണവും കവര്‍ന്നു. പറവൂര്‍ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കപുരം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

Read moreDetails

കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് ഐജിക്ക് സമര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

Read moreDetails

തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച രാവിലെവരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Read moreDetails

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read moreDetails

മരടിലെ ഡേകെയര്‍ വാന്‍ അപകടം: ഡൈവര്‍ക്കെതിരെ കേസെടുത്തു

എറണാകുളം മരടിലെ ഡേകെയര്‍ വാന്‍ അപകടത്തില്‍ ഡ്രൈവര്‍ അനില്‍ കുമാറിനെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.

Read moreDetails

കൃഷി വ്യവസായത്തേക്കാളുപരി സംസ്‌കാരമാകണം: മന്ത്രി സി. രവീന്ദ്രനാഥ്

കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ ഇന്നത്തെ പ്രതിസന്ധിക്കുകാരണം അതിനോടുള്ള പുലര്‍ത്തുന്ന സമീപനം തന്നെയാണ്. രാജ്യത്ത് ഇന്ന് വിവിധ കാര്‍ഷിക ഇനങ്ങളുടെ ഉത്പാദനസ്രോതസ് കുറയുന്ന സമ്പ്രദായത്തെ നാം ആശങ്കയോടെ...

Read moreDetails

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ നിയമവിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കും

ടൂറിസം നയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ കൊണ്ടുവരും.

Read moreDetails

വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതി: മുഖ്യമന്ത്രി

കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്രവൃത്തിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. തീരദേശ റോഡും വേയ് ബ്രിഡ്ജും സൈറ്റ് ഓഫീസും പൂര്‍ത്തിയായിട്ടുണ്ട്. 565 മീറ്റര്‍ പുലിമുട്ട് നിര്‍മാണം...

Read moreDetails
Page 412 of 1174 1 411 412 413 1,174

പുതിയ വാർത്തകൾ