കേരളം

കര്‍ണാടകയില്‍ നഴ്സിംഗ് പഠനം: കബളിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: കര്‍ണാടകയില്‍ നഴ്സിംഗ് പഠനത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സന്‍ കെ...

Read moreDetails

ജലനിരപ്പ് ഉയര്‍ന്നു: കല്ലാര്‍കുട്ടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു

ഇടുക്കി: കനത്ത മഴയില്‍ അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതാ പാലിക്കണമെന്ന് ഇടുക്കി ജില്ലാ...

Read moreDetails

മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന പോലീസ് റെയ്ഡിനെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ പേരില്‍ അവിടെ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ വീടുകളില്‍ നടന്ന പോലീസ് റെയ്ഡിനെതിരേ...

Read moreDetails

കനത്ത മഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക്...

Read moreDetails

കണ്ണൂരില്‍ ക്ഷേത്രങ്ങള്‍ കേന്ദീകരിച്ച് മോഷണം

കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രങ്ങള്‍ കേന്ദീകരിച്ച് മോഷണം. പൂക്കോ ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിന്റെയും കല്ലുള്ളപുനത്തില്‍ ശ്രീ മുത്തപ്പന്‍ മുടിപ്പുരയിലെയും കാണിക്കവഞ്ചികളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. സംഭവത്തില്‍ പോലീസ്...

Read moreDetails

മഴക്കാലത്ത് സ്കൂളുകള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി

കോട്ടയം: മഴയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക്...

Read moreDetails

പുതുക്കിയ വേഗപരിധിക്കനുസരിച്ച് ഇന്നു മുതല്‍ ക്യാമറകളില്‍ മാറ്റം വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച വേഗപരിധിക്കനുസരിച്ച് റോഡ് ക്യാമറകള്‍ പുനഃക്രമീകരിക്കും വരെ വേഗതയുടെ പേരില്‍ പിഴ ഈടാക്കില്ല. കണ്‍ട്രോള്‍ റൂമുകളില്‍ ക്യാമറ പരിശോധിച്ച് വര്‍ദ്ധിപ്പിച്ച വേഗ പരിധിക്കുള്ളിലാണെങ്കില്‍ പിഴ...

Read moreDetails

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്കും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ...

Read moreDetails

സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട് : സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. അംഗടിമുഗള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹയാണ് (11)...

Read moreDetails

ആബുലന്‍സുകള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലന്‍സുകള്‍ക്ക് ജിപിഎസ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ആംബുലന്‍സ്...

Read moreDetails
Page 42 of 1171 1 41 42 43 1,171

പുതിയ വാർത്തകൾ