ഇന്ധനവില വര്‍ധനവിനെതിരേ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ശക്തമായ പ്രക്ഷോഭം ഉണ്ടായാല്‍ മാത്രമേ കേന്ദ്രം വിലകുറക്കുകയുള്ളു.
Read moreDetailsജനസേവ ശിശുഭവനില്‍ ശുശുസംരക്ഷണ - പരിപാലന നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
Read moreDetailsനിപ്പ വൈറസ് ബാധിതനായി ചികിത്സയിലുള്ള രോഗിയെ വെന്റിലേറ്ററില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രിയുടെ ഭീഷണി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
Read moreDetailsനിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ നിന്ന് വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഈ വെള്ളത്തില്‍ നിന്നാകാം വൈറസ് പടര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
Read moreDetailsപ്രശസ്ത ന്യൂറോ സര്ജന് ഡോ.എം.സാംബശിവന്(82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
Read moreDetailsകേരളത്തില്‍ സാധാരണ ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഇത്തവണ മേയ് 29-ന് മഴയെത്തുമെന്നു കരുതുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്ര്‍റെ അറിയിപ്പില്‍ പറയുന്നു.
Read moreDetailsമുതിര്‍ന്നവരുടെ ക്ഷേമത്തിനായി കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി തുകയനുവദിച്ചത്.
Read moreDetailsനിലവിലുള്ള 34 സ്‌ക്വാഡുകള്‍ക്ക് പുറമേ 51 പുതിയ സ്‌ക്വാഡുകളാണ് പ്രോജക്ടിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്നത്. കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ രണ്ട് വീതവും മലപ്പുറത്ത് മൂന്നും മറ്റ്...
Read moreDetailsസര്‍വീസ് രംഗത്തെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സര്‍വീസ് സംഘടനകള്‍ സ്വയമേവ മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. സിവില്‍ സര്‍വീസ് ശക്തിപ്പെടുത്തുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Read moreDetailsകൊച്ചി മെട്രോയില്‍ ജോലി സംവരണം ഏര്‍പ്പെടുത്തിയതിലൂടെ ലിംഗ നീതിയുടെ പുതിയ അധ്യായം തുറന്നു. അന്താരാഷ്ട്രതലത്തില്‍ പോലും ഈ നീക്കത്തിന് അംഗീകാരം ലഭിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies