കേരളം

ത്രിതല ക്ഷീര സഹകരണ മേഖല: പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കേരളത്തിലെ ത്രിതല ക്ഷീര സഹകരണ മേഖലയെ ക്കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന് റിപ്പോര്‍ട്ട് കൈമാറി

Read moreDetails

സി. കേശവനെ വ്യത്യസ്തനാക്കുന്നത് അനീതിക്കെതിരായ സന്ധിയില്ലാ പോരാട്ടം -ഗവര്‍ണര്‍ പി. സദാശിവം

അനീതിക്കും അസമത്വത്തിനുമെതിരെയായ സന്ധിയില്ലാ പോരാട്ടമാണ് തന്റെകാലത്തെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്ന് സി. കേശവനെ വ്യത്യസ്തനാക്കുന്നതെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു.

Read moreDetails

നിപ വൈറസ്: അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി

നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.

Read moreDetails

ചെങ്ങന്നൂര്‍: എസ്എന്‍ഡിപി സമദൂര നിലപാട് സ്വീകരിക്കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

Read moreDetails

നിപ്പ വൈറല്‍ പനി: കര്‍ഷകര്‍ ആശങ്കപ്പെടേണ്ട

നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

Read moreDetails

സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളില്‍ ഇ പോസ് മെഷീന്‍ വരുന്നു, ഉപഭോക്തൃ പരാതി പരിഹാരത്തിന് ഡയറക്‌ട്രേറ്റ്

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ഇ പോസ് മെഷീന്‍ സ്ഥാപിക്കും. കേരളത്തിലെ 1500 ഔട്ട്‌ലെറ്റുകളിലും ഈ സാമ്പത്തിക വര്‍ഷം ഇ പോസ് മെഷീന്‍ സ്ഥാപിക്കാനാണ് തീരുമാനം.

Read moreDetails

28ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ പൊതു അവധി

മെയ് 28ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചു.

Read moreDetails

മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് ആവശ്യമായ നടപടി ഏര്‍പ്പെടുത്തും

ഹാര്‍ബറില്‍ അടിഞ്ഞുകൂടിയ മണ്ണും മുന്‍കാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിക്ഷേപിക്കപ്പെട്ട വലിയ പാറകളും മാറ്റിയെങ്കില്‍ മാത്രമേ മുതലപ്പൊഴി ഹാര്‍ബര്‍ അപകടരഹിതമാക്കാന്‍ കഴിയുകയുള്ളു.

Read moreDetails

ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും

മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയശേഷം വിദ്യാര്‍ത്ഥികള്‍ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്കി നില മെച്ചപ്പെടുത്തുന്നതിന് ഇടപെടല്‍ നടത്തും.

Read moreDetails
Page 420 of 1175 1 419 420 421 1,175

പുതിയ വാർത്തകൾ