കേരളം

ഷാനു ചാക്കോയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കെവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Read moreDetails

കോട്ടയം ജില്ലയില്‍ ബിജെപിയും യുഡിഎഫും ഹര്‍ത്താല്‍ ആചരിക്കും

കെവിന്റെ മരണത്തിന് കാരണം പൊലീസ് അനാസ്ഥയാണെന്നാരോപിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ബിജെപിയും യുഡിഎഫും ഹര്‍ത്താല്‍ ആചരിക്കും.

Read moreDetails

കെവിന്റെ മരണത്തെ തന്റെ സുരക്ഷയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല: മുഖ്യമന്ത്രി

കെവിന്റെ മരണത്തെ തന്റെ സുരക്ഷയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ കാര്യങ്ങള്‍ ഒരുക്കുന്നത് പ്രത്യേക ടീമാണ് അത് സ്ഥലത്തെ എസ്ഐയുടെ ചുമതലയല്ല.

Read moreDetails

നവവരന്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

കോട്ടയത്തു നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

Read moreDetails

കടലിലെ പ്‌ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതി കൊച്ചിയിലും നടപ്പാക്കും

കടലിലെ പ്‌ളാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ ശുചിത്വസാഗരം പദ്ധതിയിലൂടെ നടപടികളെടുക്കുന്നുണ്ട്. കൊല്ലത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞു. അടുത്തതായി കൊച്ചിയിലും പദ്ധതി നടപ്പാക്കും.

Read moreDetails

ഉള്‍നാടന്‍ മത്സ്യഉത്പാദനം വര്‍ദ്ധിപ്പിക്കും

മത്‌സ്യ ഉത്പാദനം 40000 ടണില്‍ നിന്ന് 80000 ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആധുനിക കൃഷിരീതിയിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. 10 ഫാമുകള്‍ മാതൃകാ ഫാമുകളായി വികസിപ്പിക്കും.

Read moreDetails

എയര്‍ഹോണ്‍: പിഴയായി ഈടാക്കിയത് 6,66,250 രൂപ

എയര്‍ഹോണ്‍ രഹിത എറണാകുളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഹൈവേയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തി. 378 എയര്‍ ഹോണുകള്‍ നീക്കം ചെയ്തു.

Read moreDetails

കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് വിലക്ക്

നിപ്പ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് കളക്ടര്‍ യു.വി.ജോസ് വിലക്ക് ഏര്‍പ്പെടുത്തി. മെയ് 31 വരെ യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ നടത്തരുതെന്നാണ്...

Read moreDetails

മാധ്യമ റിപ്പോര്‍ട്ടിംഗ് നിയന്ത്രണം: ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു

കോടതി റിപ്പോര്‍ട്ടിംഗിനു മാര്‍ഗനിര്‍ദേശവും ചാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണവും വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പതിനൊന്നോളം ഹര്‍ജികളാണ് ഇന്ന് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിനു കൈമാറിയത്.

Read moreDetails

ഭിന്നശേഷിക്കാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യം സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി കെ. കെ. ശൈലജ പറഞ്ഞു.

Read moreDetails
Page 419 of 1175 1 418 419 420 1,175

പുതിയ വാർത്തകൾ