കേരളം

സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ച് ചിത്രാഞ്ജലിയെ സജ്ജമാക്കും: മന്ത്രി എ.കെ. ബാലന്‍

ചിത്രാഞ്ജലിയില്‍ നിലവില്‍ രണ്ട് ഡബ്ബിംഗ് സ്യൂട്ട് ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നായി. ആധുനിക പ്രിവ്യൂ തീയറ്ററും സജ്ജമാക്കിയിട്ടുണ്ട്. ചിത്രാഞ്ജലിയില്‍ 150 കോടിയുടെ ഫിലിംസിറ്റി പദ്ധതിയാണ് വരുന്നത്.

Read moreDetails

കേരളത്തിന്റെ ആശങ്കകള്‍ പരിശോധിക്കുമെന്ന് ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍

കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ പരിഗണനാവിഷയങ്ങളില്‍ ഭേദഗതി വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിശോധിക്കുമെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍.

Read moreDetails

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.

Read moreDetails

ഇന്ധന വിലയില്‍ നേരിയ കുറവ്

ദിവസങ്ങളായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന പെട്രോള്‍ വിലയില്‍ നേരിയ കുറവ്. പെട്രോളിന് ലിറ്ററിന് 62 പൈസയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസലിന് 60 പൈസയും കുറഞ്ഞിട്ടുണ്ട്.

Read moreDetails

ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്നും നാളെയും രാജ്യത്തു ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സഹകരണബാങ്കുകള്‍ ഒഴികെയുള്ള എല്ലാ ബാങ്കുകളിലും പണിമുടക്കും.

Read moreDetails

കെവിന്റെ കൊലപാതകം: എഎസ്ഐ ബിജുവിനെ സസ്പെന്റ് ചെയ്തു

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഎസ്ഐ ബിജുവിനെ സസ്പെന്റ് ചെയ്തു. രാത്രി പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്.

Read moreDetails

കൈത്തറി നെയ്ത്ത് ഉത്സവം എല്ലാവര്‍ഷവും നടത്തും

കൈത്തറി മേഖലയിലുള്ളവരുടെ അധ്വാനത്തിന്റെ മഹത്വം കുടുംബത്തിലുള്ളവര്‍ കൂടി മനസിലാക്കാനും, കലാപരമായ കഴിവുകളും സഹവര്‍ത്തിത്വവും വളര്‍ത്താനുമാണ് കൈത്തറി നെയ്ത്ത് ഉത്സവം സംഘടിപ്പിച്ചത്.

Read moreDetails

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ചത്: ധനകാര്യ കമ്മീഷന്‍

തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സംഘടനാ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു എന്‍.കെ. സിംഗിന്റെ അധ്യക്ഷതയിലുള്ള കമ്മീഷന്‍.

Read moreDetails

ലോകോത്തര വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങിയാല്‍ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും.

Read moreDetails

കെവിന്റെ കൊലപാതകം: ഷാനുവും പിതാവ് ചാക്കോയും പിടിയില്‍

കെവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. നീനുവിന്റെ സഹോദരന്‍ ഷാനുവും പിതാവ് ചാക്കോയുമാണ് പിടിയിലായത്. കണ്ണൂരില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.

Read moreDetails
Page 418 of 1175 1 417 418 419 1,175

പുതിയ വാർത്തകൾ