കേരളം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

Read moreDetails

ചെങ്ങന്നൂര്‍: യുഡിഎഫ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.

Read moreDetails

നാടിന്റെ മുന്നോട്ടുപോക്കില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം വേണം: മുഖ്യമന്ത്രി

കോവളം-ബേക്കല്‍ ജലപാത 2020 ഓടെ യാഥാര്‍ഥ്യമാകും. ജലപാത വരുന്നത് നാട്ടുകാരായ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്ന് മാത്രമല്ല, ടൂറിസ്റ്റുകളെയും ആകര്‍ഷിക്കും. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യാനാകും.

Read moreDetails

സമൂഹമൈത്രി ഉറപ്പു വരുത്തുന്ന നിതാന്ത ജാഗ്രതയും പുരോഗമന നടപടികളും നവകേരളം വേഗത്തില്‍ സാധ്യമാക്കും: ഗവര്‍ണര്‍

സമൂഹത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പു വരുത്തുന്ന നിതാന്ത ജാഗ്രതയും സര്‍ക്കാരിന്റെ പുരോഗമന നടപടികളും നവകേരളം വേഗത്തില്‍ സാധ്യമാക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

Read moreDetails

കൈയൊപ്പ് രേഖാലയ മ്യൂസിയം തുറന്നു

മഹാന്മാരുടെ കൈയൊപ്പ് പുതുതലമുറയ്ക്ക് നേരില്‍ കാണുന്നതിനാണ് രേഖാലയ മ്യൂസിയം തുറന്നിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിരവധിയായ സംഭാവന ചെയ്തവരുടെ കൈയൊപ്പുകള്‍ പ്രദര്‍ശിപ്പിക്കും.

Read moreDetails

ട്രോളിംഗ് നിരോധം ജൂണ്‍ പത്ത് മുതല്‍

മത്സ്യത്തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിനും കടലിലെ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ പത്തിന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

Read moreDetails

ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരം: മുഖ്യമന്ത്രി

ആദിവാസി, അതിഥി തൊഴിലാളി മേഖലകളില്‍ സാക്ഷരത മിഷന്‍ നടത്തുന്ന ശക്തമായ വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

Read moreDetails

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ കൃത്യമായ എണ്ണം കണ്ടെത്തും

നിലവില്‍ പത്ത് ജില്ലകളില്‍ എംപ്ലോയബിലിറ്റി കേന്ദ്രങ്ങളുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കരിയര്‍ വികസന കേന്ദ്രങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിക്കും.

Read moreDetails

ആരോഗ്യരംഗത്തെ മേന്‍മ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി 

വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും, പുതുതായി കണ്ടെത്തുന്ന നിപ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും.

Read moreDetails
Page 417 of 1175 1 416 417 418 1,175

പുതിയ വാർത്തകൾ