കേരളം

ജൈവവൈവിധ്യ മ്യൂസിയം ഉദ്ഘാടനം ചെയ്തു

ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന മ്യൂസിയമാണ് യാഥാര്‍ഥ്യമായത്. പരിസ്ഥിതി, ഭൗമമണ്ഡലം, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ വ്യക്തമായ ധാരണ നല്‍കാന്‍ മ്യൂസിയം സഹായമാകും.

Read moreDetails

രണ്ടു നേരം കുളിക്കുന്ന മലയാളി പരിസര ശുചിത്വത്തില്‍ ശ്രദ്ധിക്കുന്നില്ല: മുഖ്യമന്ത്രി

ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യക്കൂമ്പാരമാണ്. ഇത് പലതരം രോഗങ്ങള്‍ക്കും കാരണമാവുന്നു. നമ്മുടെ നാട്ടില്‍ നിന്ന് പൂര്‍ണമായി ഇല്ലാതായെന്ന് കരുതിയ പല രോഗങ്ങളും തിരിച്ചു വന്നിരിക്കുകയാണ്.

Read moreDetails

ലോകപരിസ്ഥിതി ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറിയും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ പച്ചക്കറിയുത്പാദനത്തില്‍ കേരളമിപ്പോള്‍ സ്വയംപര്യാപ്തതയിലേക്കു വന്നുകൊണ്ടിരിക്കുന്നു.

Read moreDetails

പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

പ്രമുഖ ഭാഷാപണ്ഡിതനായ പന്മന രാമചന്ദ്രന്‍ നായര്‍(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.

Read moreDetails

പകര്‍ച്ചവ്യാധി പ്രതിരോധം: കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥനത്ത് മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 0471 2786326, 2786327, 2786317, 2786309.

Read moreDetails

 സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി വേണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ സര്‍വകലാശാലകളെ രണ്ടോ മൂന്നോ വര്‍ഷത്തിനകം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈസ്ചാന്‍സലര്‍മാരോട് നിര്‍ദേശിച്ചു.

Read moreDetails

നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read moreDetails

മഴക്കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം: റോഡ് സുരക്ഷാ അതോറിറ്റി

വാഹനങ്ങളുടെ ബ്രേക്ക്, വൈപ്പര്‍, ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേര്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടയറുകള്‍ക്ക് ആവശ്യമായ ട്രെഡ് ഉണ്ടെന്നും ഉറപ്പുവരുത്തണം.

Read moreDetails

ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 25 കോടി

ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടിയുടെ 'ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന വിഹിതമായ 5 കോടി രൂപയും അനുവദിച്ചു.

Read moreDetails

നിപ്പ: മലബാര്‍ മേഖലയില്‍ ആശങ്കയൊഴിയുന്നു

മലബാര്‍ മേഖലയില്‍ നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കയൊഴിയുന്നു. ഞായറാഴ്ചയും ഇന്നുമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read moreDetails
Page 416 of 1175 1 415 416 417 1,175

പുതിയ വാർത്തകൾ